നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം:ഞാൻ കേന്ദ്രമന്ത്രിയായപ്പോൾ പോലും 11 സ്റ്റാഫുകൾ മാത്രമായിരുന്നു; ഇവിടെ ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ; തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് ഗവർണർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം:ഞാൻ കേന്ദ്രമന്ത്രിയായപ്പോൾ പോലും 11 സ്റ്റാഫുകൾ മാത്രമായിരുന്നു; ഇവിടെ ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ; തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 12:26 pm IST
FacebookTwitterWhatsAppTelegram

നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം; ജനങ്ങളുടെ പണം ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ വിമർശനം.മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. താൻ കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് 11 പേരാണ് സ്റ്റാഫിലുണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ 20 ൽ കൂടുതൽ ആളുകൾ ഒരേ സമയം സ്റ്റാഫ് ആകുന്നു. ഇങ്ങനെ രണ്ട് തവണ മാറി വരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

മന്ത്രിമാരുടെ സ്റ്റാഫായി വരുന്നതെല്ലാം പാർട്ടി പ്രവർത്തകർ ആണെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് പെൻഷൻ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തികൾ ഉപേക്ഷിക്കാനാണ് ആവശ്യപ്പെട്ടത്.അതിൽ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പണമാണ് അത് കൃത്യമായി ചിലവഴിക്കേണ്ടതുണ്ട്.പണം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നിയമനവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആവർത്തിച്ചു.

ആരും രാജ്ഭവന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ശ്രമിക്കേണ്ടന്ന് അദ്ദേഹം ആവർത്തിച്ചു.കാര്യങ്ങൾ മനസിലാക്കാതെ ഏ.കെ ബാലൻ പ്രതികരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.ബാലിശമായി പെരുമാറരുതെന്ന് അദ്ദേഹം മന്ത്രിയെ ഓർമ്മിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കാര്യങ്ങൾ ചോദിക്കുന്നത് തല്ലതാണെന്നും അവരെ കണ്ട് പഠിക്കണമെന്നും ഗവർണർ പറഞ്ഞു.

രാജ്ഭവനിൽ ഒരു പുതിയ സ്ഥാനവും ഉണ്ടാക്കിയിട്ടില്ലെന്നും എന്നാൽ സംസ്ഥാന സർക്കാർ പുതിയ സ്ഥാനമുണ്ടാക്കി നിയമനം ഉണ്ടാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

Tags: governer arif muhammed khan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies