പഞ്ചാബ് വോട്ടെടുപ്പ്; എല്ലാ പരിശ്രമവും നടത്തി, ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെ; രാവിലെ ഗുരുദ്വാരയിൽ പ്രാർത്ഥനാനിരതനായി ഛന്നി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് വോട്ടെടുപ്പ്; എല്ലാ പരിശ്രമവും നടത്തി, ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെ; രാവിലെ ഗുരുദ്വാരയിൽ പ്രാർത്ഥനാനിരതനായി ഛന്നി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 08:46 am IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഢ്: അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്ന് പഞ്ചാബ് വിധിയെഴുതി തുടങ്ങി. രാവിലെ ഗുരുദ്വാരയിൽ പ്രാർത്ഥനയോടെയാണ് മുഖ്യമന്ത്രി ചരൺജീത്ത് സിംഗ് ഛന്നി വിധിയെഴുത്ത് ദിവസം തുടങ്ങിയത്. ഖറാരിലെ ഗുരുദ്വാരയിലാണ് ഛന്നി എത്തിയത്.

പഞ്ചാബിലെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കാനാണ് ഗുരുദ്വാരയിൽ എത്തിയതെന്ന് ഛന്നി പറഞ്ഞു. പ്രചാരണത്തിന്റെ നേതൃത്വം പാർട്ടിയാണ് നിർവ്വഹിച്ചത്. കുറഞ്ഞ സമയത്തിനുളളിൽ എല്ലാ പരിശ്രമവും തന്റെ സർക്കാർ നടത്തിയിട്ടുണ്ടെന്നും ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകരോട് ഛന്നിയുടെ പ്രതികരണം.

ചംകൗർ സാഹിബിൽ നിന്നും ബദൗർ മണ്ഡലത്തിൽ നിന്നും ഛന്നി ജനവിധി തേടുന്നുണ്ട്. 2.14 കോടി വോട്ടർമാരാണ് പഞ്ചാബിൽ ഇന്ന് വോട്ട് രേഖപ്പെടുത്തുക. 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

പഞ്ചാബിൽ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഇത്തവണ നേരിടുന്നത്. വർഷങ്ങളായി കോൺഗ്രസിന്റെ നെടുംതൂണായിരുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിട്ടുപോയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഛന്നി സർക്കാരിന്റെ വീഴ്ചകൾ ഉൾപ്പെടെ പ്രചാരണത്തിൽ ബിജെപിയും മറ്റ് പാർട്ടികളും സജീവമായി ഉന്നയിച്ചിരുന്നു.

Tags: PN2022Punjab elections
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies