നിങ്ങൾ വിലക്കിയാൽ എനിക്ക് മിണ്ടാൻ എന്റെ സ്വന്തം ആപ്പുണ്ടെടാ ; സ്വന്തം സോഷ്യൽ മീഡിയ ആപ്പ് പുറത്തിറക്കി ട്രം‌പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങൾ വിലക്കിയാൽ എനിക്ക് മിണ്ടാൻ എന്റെ സ്വന്തം ആപ്പുണ്ടെടാ ; സ്വന്തം സോഷ്യൽ മീഡിയ ആപ്പ് പുറത്തിറക്കി ട്രം‌പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 12:59 pm IST
Facebook
Twitter
WhatsAppTelegram

ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ട്രൂത്ത് സോഷ്യല്‍’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ നിരവധി പ്ലാറ്റ്‌ഫോമുകളില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിരോധനം ലഭിച്ച ട്രംപിന്റെ തിരിച്ചുവരവ് ആയിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. ഇന്ന് യൂറോപ്യന്‍ സമയം അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് ലോഞ്ച് ചെയ്തത്. ആപ്പ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവരുടെ ഫോണുകളിലേക്ക് ഇത് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ആപ്പ് ലഭ്യമാകുന്നതിന് വേണ്ടി വലിയ തിരക്കാണെന്നും, ആപ്പ് മുന്‍കൂട്ടി ബുക്ക് ചെയ്തവരില്‍ പലരും വെയ്റ്റിങ് ലിസ്റ്റില്‍ ആണെന്നുമാണ് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ട്വിറ്റര്‍, ഫേസ്ബുക്ക്, ആല്‍ഫബെറ്റ്, യൂട്യൂബ് തുടങ്ങിയ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ട്രംപിന് വിലക്ക് ലഭിച്ചിരുന്നു. 2021 ജനുവരി ആറിന് യു.എസ്.ക്യാപിറ്റോളില്‍ ഉണ്ടായ ആക്രമണത്തെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇതിന് ശേഷം ഒക്ടോബര്‍ മാസത്തിലാണ് ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് മീഡിയ ആന്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലാണ് ആപ്പ് ഒരുങ്ങുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ശബ്ദമാകാന്‍ ഈ പ്ലാറ്റ്‌ഫോം സഹായകമാകുമെന്നാണ് ഇവരുടെ അവകാശവാദം.

മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും ഇതിന്റെ സേവനം ഉപയോഗിക്കാനാകുന്നത്. കമ്പനിയുടെ പോളിസിയും മറ്റ് വിവരങ്ങളും വൈകാതെ തന്നെ പുറത്ത് വിടുമെന്നും ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അറിയിച്ചിട്ടുണ്ട്.

Tags: americadonald trumptruth social
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies