കെ റെയിൽ: പരിസ്ഥിതി സൗഹൃദമെന്ന് മുഖ്യമന്ത്രി; പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് ഷാഫി പറമ്പിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ: പരിസ്ഥിതി സൗഹൃദമെന്ന് മുഖ്യമന്ത്രി; പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് ഷാഫി പറമ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 12:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ-റെയിൽ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ റെയിലുമായി ബസപ്പെട്ട് സർക്കാർ ഒന്നും മറച്ചു വച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ ചോദിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. റെയിൽവേ കേരളത്തിന്റെ ഭാഗമല്ലേ എന്നും അത് വന്നതിൽ പിന്നെ നാട് വിഭജിച്ച് പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു.

കേരളത്തിലെ നിലവിലുള്ള റെയിൽവേ പാതകൾക്ക് 17 മീറ്റർ വരെ ഉയരത്തിലുള്ള എംബാങ്ക്‌മെന്റുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നിർദ്ദിഷ്ട സിൽവർ ലൈനിൽ, 292.72 കിലോമീറ്റർ, അതായത്, മൊത്തം നീളത്തിന്റെ 55 ശതമാനത്തോളമാണ് ഇവ സ്ഥാപിക്കുന്നത്. ഇവ 10 മുതൽ 20 മീറ്റർ വരെ വീതിയിലാണ് നിർമ്മിക്കുന്നത്. ഇവയിൽ ഭൂരിഭാഗത്തിനും അഞ്ച് മീറ്ററിൽ താഴെയുള്ള ഉയരം മാത്രമാണ് ഉണ്ടാവുക. 530 കിലോമീറ്റർ നീളത്തിൽ, 130 കിലോമീറ്റർ പാത ഒന്നുകിൽ തൂണിന് മുകളിലൂടെ അല്ലെങ്കിൽ തുരങ്കമാണ്. പാത മുറിച്ച് കടക്കാൻ 500 മീറ്റർ ഇടവിട്ട് ഓവർ ബ്രിഡ്ജുകളും, അടിപ്പാതകളും പണിയാൻ പദ്ധതിയുണ്ട്. കെ റെയിലിനെതിരെ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് എവിടെയും നീരൊഴുക്ക് തടയുകയോ മണ്ണിട്ട് നികത്തുകയോ ചെയ്യുന്നില്ല. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് നിർമ്മാണം. പരിസ്ഥിതി സൗഹൃദമായാവും നിർമ്മാണം. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഒരു മീറ്റർ കൂടുതലായി ഉയർത്തി നിർമ്മിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. പദ്ധതിയ്‌ക്ക് ആവശ്യമായ വിഭവങ്ങൾ സംഭരിക്കുന്നതിൽ പ്രതിസന്ധിയില്ല. ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലാതെ കെ റെയിൽ പൂർത്തിയാക്കും എന്ന് മുഖ്യമന്ത്രി മറുപടി നൽകി.

നിലവിലെ റെയിലുകൾക്ക് വേഗത വർദ്ധിപ്പിക്കുന്നതിന് പരിമിതിയുണ്ട്. 626 വളവുകൾ നിവർത്തിയാൽ മാത്രമേ വേഗത വർദ്ധിപ്പിക്കാനാവൂ അതിന് 2 ദശാബ്ദമെടുക്കും. കെ റെയിലിനേക്കാൾ മറ്റൊരു പദ്ധതി പകരമായില്ല. റോഡുകളിൽ അണ്ടർ പാസേജോ ഫ്‌ലൈഓവറോ നിർമ്മിക്കും. ഇത് റോഡുകളെ ബാധിക്കില്ല. മുന്നൂറിലേറെ കിലോമിറ്റർ തൂണിന് മുകളിലോ അണ്ടർ പാസേജോ ആണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: ASSEMBLYCHIEF MINISTER PINARAYI VIJAYAN
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies