ജയത്തോടെ മടങ്ങിവരവ്; ദുബായ് ഓപ്പണിൽ ജോക്കോവിച്ചിന് ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ജയത്തോടെ മടങ്ങിവരവ്; ദുബായ് ഓപ്പണിൽ ജോക്കോവിച്ചിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ സാധിക്കാത്ത നിരാശ തീർത്ത് ജോക്കോവിച്ചിന്റെ ശക്തമായ തിരിച്ചുവരവ്. ദുബായ് ഓപ്പണിൽ ആദ്യ മത്സരത്തിലാണ് ജോക്കോവിച്ച് ജയം നേടിയത്. ഇറ്റലിയുടെ ലോറൻസോ മുസേറ്റിയെ 6-3,6-3ന് നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. കൊറോണ വാക്‌സിനേഷൻ വിഷയവുമായി ബന്ധപ്പെട്ട തർക്കമാണ് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ തടസ്സമായത്. ഓസ്‌ട്രേലിയ വിസ നിയമലംഘനമാരോപിച്ച് മൂന്ന് വർഷത്തേക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചു.

2022 സീസണിലെ തന്റെ ആദ്യ മത്സരത്തിൽ ജയം നേടാനായത് കാണികളുടെ അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ടാണെന്നും സെർബിയൻ താരം പറഞ്ഞു. മൂന്ന് മാസം ഏറ്റവും തിരക്കുപിടിച്ച സീസണിൽ നിന്നും മാറിനിൽക്കേണ്ടി വന്നതിലുള്ള ക്ഷീണം ദുബായിലെ ജയത്തോടെ വിട്ടുമാറിയെന്നും ജോക്കോവിച്ച് പറഞ്ഞു.

ദുബായ് ഓപ്പൺ അഞ്ചു തവണ നേടിയ താരമാണ് ജോക്കോവിച്ച്. 86 ആഴ്ചകളിൽ ലോക ഒന്നാം നമ്പർ താരമെന്ന നിലയിൽ തുടരുകയാണ് ജോക്കോവിച്ച്. റഷ്യയുടെ ഡാനിയേൽ മെദ് വദേവാണ് തൊട്ടിപിന്നിലുള്ളത്. ഓസ്‌ട്രേലിയൻ ഓപ്പണിലെ വിസ നിയമപ്രശ്‌നം ഫ്രഞ്ച് ഓപ്പൺ വേദിയിലും ജോക്കോവിച്ചിന് തടസ്സമാകുമെന്നാണ് റിപ്പോർട്ട്.

Tags: DJOCOVIC
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies