ബിജെപി നേട്ടം ആവർത്തിക്കും; സഖ്യ സാദ്ധ്യത സീറ്റുകളുടെ എണ്ണം നോക്കി: ബിജെപിയുടെ ഭരണതുടർച്ച ഉറപ്പിച്ച് കോൺറാഡ് സാംഗ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി നേട്ടം ആവർത്തിക്കും; സഖ്യ സാദ്ധ്യത സീറ്റുകളുടെ എണ്ണം നോക്കി: ബിജെപിയുടെ ഭരണതുടർച്ച ഉറപ്പിച്ച് കോൺറാഡ് സാംഗ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ: തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയുടെ സാദ്ധ്യത വർദ്ധിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് എൻപിപി നേതാവ് കോൺറാഡ് സാംഗ്മ. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കു കയായിരുന്നു സാംഗ്മ. ബിജെപി കഴിഞ്ഞ തവണ ഒറ്റയ്‌ക്ക് 24 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് 17 സീറ്റുകളുമായി ദയനീയ മായി രണ്ടാം സ്ഥാനത്തേക്ക് വീണു. എൻഡിഎ  സഖ്യം 36 സീറ്റുകളോടെയാണ് ഭരണത്തിലേറിയത്. ഇത്തവണ 60 സീറ്റുകളിൽ നേരിട്ട് മത്സരിക്കുകയാണ് ബിജെപി. എൻപിപി 38 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ദേശീയ പാർട്ടി 40 ലേറെ സീറ്റുകൾ നേടിയാലും അത്ഭുതപ്പെടാനില്ലെന്നതാണ് സാംഗ്മയുടെ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്തെ തനത് പാർട്ടി എന്ന നിലയിൽ എൻപിപി ശക്തിതെളിയിക്കാനാണ് ശ്രമം. ബിജെപിയുമായി സഖ്യം തീരുമാനിച്ചിട്ടില്ലെന്നും സീറ്റുകൾ കൂടുതൽ ലഭിക്കുന്ന സാഹചര്യത്തിൽ മാത്രമേ സഖ്യം ചിന്തിക്കുകയുള്ളുവെന്നും സാംഗ്മ പറഞ്ഞു. സഖ്യമെന്ന നിലയിൽ തീരുമാനമെടുത്താൽ ഭൂരിപക്ഷമുള്ള പാർട്ടികളുടെ നയവുമായി ഒന്നിച്ചു പോവുകയാണ് നല്ലതെന്ന അഭിപ്രായമാണ് സാംഗ്മയുടേത്.

മണിപ്പൂരിലെ ഉഖ്രൂൽ ജില്ലക്കാരനായ സാംഗ്മ അഫ്‌സപ നിയമത്തിനെതിരേയും സംസ്ഥാനത്തെ അക്രമത്തിനെതിരേയും നിലയുറപ്പിക്കുമെന്ന പ്രഖ്യാപനമാണ് നടത്തുന്നത്. ബിജെപി നേതാക്കൾക്കും മുഖ്യമന്ത്രി ബീരേൻ സിംഗിനുമൊപ്പം സമവായത്തോടെ നീങ്ങുമെന്ന് സാംഗ്മ പറയുമ്പോൾ കേന്ദ്രസർക്കാറിനോട് ചേർന്നു നിൽക്കുമെന്ന് പറയാതെ പറയുകയാണ്. വികസന പദ്ധതികൾ സംസ്ഥാനത്തിന് അനുഗുണമാക്കാൻ മറ്റ് മാർഗ്ഗമില്ലെന്നതും സാംഗ്മ വ്യക്തമാക്കുന്നു.

Tags: manipur electionMN2022
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies