സ്വാമി ഗംഗേശാനന്ദ ബലിയാടോ...? പ്രതിയാക്കാനും പ്രതിച്ഛായ തകര്‍ക്കാനുമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വാമി ഗംഗേശാനന്ദ ബലിയാടോ…? പ്രതിയാക്കാനും പ്രതിച്ഛായ തകര്‍ക്കാനുമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 08:58 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദയെ പ്രതിയാക്കാനും സമൂഹത്തിനു മുന്നില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം പ്രതിച്ഛായ തകര്‍ത്തുകൊണ്ട് ഇല്ലാതാക്കാനും ആസൂത്രിത നീക്കം നടന്നതായി ആരോപണം. കേസ് അട്ടിമറിച്ചതില്‍ എഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്വാമി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിനു പുറമെ കൂടുതല്‍ പേര്‍ സ്വാമിക്കെതിരായ ആസൂത്രണത്തില്‍ പങ്കാളിയായിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്.

ജനനേന്ദ്രിയം മുറിച്ചതു മുതല്‍ കൃത്യമായ ഗൂഢാലോചന നടന്നു. വ്യാജആരോപണം മുതല്‍ അറസ്റ്റുവരെ നീളുന്ന സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായി. കേസ് വഴി തിരിച്ചുവിടാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍വച്ച് 2017 മേയ്മാസം 19ന് രാത്രിയാണ് സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിക്കപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്വാമി ആസൂത്രിതമായി ആക്രമിക്കപ്പെട്ടതായി വെളിപ്പെടുത്തി. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിനുപിന്നിലെന്നാണ് സംശയിക്കുന്നത്.

പ്രതിചേര്‍ക്കപ്പെട്ട പെണ്‍കുട്ടി പേട്ടപോലീസ് സ്‌റ്റേഷനിലെ പൊലീസുകാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധംപുലര്‍ത്തിയതായാണ് പുറത്തുവരുന്ന വിവരം. കൃത്യം നടന്ന ദിവസം തന്നെ സ്വാമിയെ പ്രതിയാക്കുന്ന രീതിയില്‍ അന്വേഷണം തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം.

അന്വേഷണം നടക്കും മുന്‍പ് പ്രതിയെ തീരുമാനിക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിച്ചത്. പ്രതിയെ പിടികൂടിയല്ലോ, ധീരമായ നടപടിയെന്നാണ് സ്വാമിയുടെ അറസ്റ്റിനു പിന്നാലെ രംഗത്ത് എത്തിയ മുഖ്യമന്ത്രി തന്നെ പറഞ്ഞത്. അന്വേഷണം നടക്കുംമുന്‍പ് പ്രതിയെ തീരുമാനിച്ചതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്നാണ് സ്വാമിയുടെ അഭ്യുദയകാംക്ഷികളും മറ്റും ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ക്ക് വ്യക്തതകൈവരാന്‍ ഇതുമാത്രമാണ് പോംവഴി.

Tags: police arrest
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies