ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം; പരിക്കുമാറി യിവാ ഹോർമിപാം കളിക്കളത്തിൽ; ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് ഹൈദരാബാദിനെതിരെ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം; പരിക്കുമാറി യിവാ ഹോർമിപാം കളിക്കളത്തിൽ; ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് ഹൈദരാബാദിനെതിരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 12:49 pm IST
Facebook
Twitter
WhatsAppTelegram

മഡ്ഗാവ്: കേരളാ ബ്ലാസ്റ്റേഴ്‌സിന് കരുത്തുപകരാൻ യുവതാരം മടങ്ങിയെത്തുന്നു. പരിക്കുമൂലം മാറിനിൽക്കേണ്ടിവന്ന റുയിവാ ഹോർമിപാമാണ് ക്യാംപിൽ തിരികെയെത്തി പരിശീലനം ആരംഭിച്ചത്. ഗോളി പ്രഭസുഖാൻ ഗില്ലുമായി കൂട്ടിയിടിച്ചാണ് 21 കാരന്റെ തലയ്‌ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തേണ്ടിവന്ന താരത്തിന് സീസൺ നഷ്ടമാകുമെന്നാണ് കരുതിയത്.

കഴിഞ്ഞ മത്സരത്തിൽ എടികെയെ വിറപ്പിച്ച് ടീം സമനില വഴങ്ങിയെങ്കിലും വലിയ ആത്മവിശ്വാസത്തിലാണ്. ടീമിലേക്ക് മികച്ച താരങ്ങൾ പരിക്കുമാറി വരുന്നതിന്റെ ആത്മവിശ്വാസവും ആശ്വാസവുമാണ് നൽകുന്നതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ടീം ഔദ്യോഗിക ട്വിറ്ററിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ് അറിയിച്ചത്.

ഇന്ന് കേരളാബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം ഹൈദരാബാദിനെതിരെയാണ്. ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് എതിരാളികളെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദിന് 32 പോയിന്റുകളാണുള്ളത്. 16 മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിന് 27 പോയിന്റുണ്ട്. ജാംഷഡ് പൂരിനും എടികെ മോഹൻ ബഗാനും പിന്നിൽ നാലാമതാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.

Tags: KERALA FOOTBALLBLASTERS
Share
Tweet
SendShare

More News from this section

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

Latest News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies