ഒമിക്രോൺ സൈലന്റ് കില്ലറാണ് ; രോഗമുക്തി നേടി ; അസ്വസ്ഥതകൾ മാറുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒമിക്രോൺ സൈലന്റ് കില്ലറാണ് ; രോഗമുക്തി നേടി ; അസ്വസ്ഥതകൾ മാറുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 03:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണയുടെ വ്യാപനം രൂക്ഷമായതോടെ സുപ്രീംകോടതിയിലും നടപടിക്രമങ്ങൾ ഓൺലൈനായി മാറ്റിയിരുന്നു. കൊറോണ ബാധിച്ച സുപ്രീംകോടതി ജഡ്ജിയുടെ അനുഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒമിക്രോൺ ഒരു സൈലന്റ് കില്ലറാണെന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറയുന്നത്. രോഗം ഭേദമായെങ്കിലും, കൊറോണാനന്തരമുണ്ടായ അസ്വസ്ഥതകളിൽ നിന്ന് പുറത്ത് വരാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും എൻ.വി.രമണ പറയുന്നു.

സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ സാധാരണ നിലയിലേക്ക് മാറ്റണമെന്ന ശുപാർശകൾക്ക് മറുപടിയായാണ് എൻ.വി.രമണ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വികാസ് സിങ് ആണ് ഈ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കായി അവതരിപ്പിച്ചത്. ഒമിക്രോൺ ഗുരുതരമല്ലെന്നും, പ്രശ്‌നങ്ങൾ കുറവാണെന്നുമാണ് വികാസ് സിങ് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് തന്റെ അനുഭവങ്ങൾ ചീഫ് ജസ്റ്റിസ് തുറന്ന് പറഞ്ഞത്. ‘ ആദ്യ തരംഗത്തിൽ കൊറോണ ബാധിച്ചിരുന്നു. എന്നാൽ നാല് ദിവസത്തിനുള്ളിൽ ഇതിൽ നിന്ന് മുക്തി നേടാനായി. പക്ഷേ ഇത്തവണ രോഗം ബാധിച്ച് 25 ദിവസം പിന്നിട്ടും, ഇപ്പോഴും അതിന്റെ പ്രശ്‌നങ്ങളിൽ നിന്ന് പുറത്ത് കടക്കാനായിട്ടില്ല. സ്ഥിതിഗതികൾ വിശദമായി പരിശോധിച്ച ശേഷം കോടതി നടപടികൾ പഴയ രീതിയിലാക്കുന്നത് പരിഗണിക്കാമെന്നും’ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷം ജനുവരിയിൽ സുപ്രീംകോടതിയിലെ 10 ജഡ്ജിമാർക്ക് കൊറോണ ബാധിച്ചിരുന്നു. കോടതിയിലെ 30 ശതമാനം ജീവനക്കാർക്കും കൊറോണ ബാധിക്കുകയും പലരും ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തതോടെയാണ് കോടതി നടപടിക്രമങ്ങൾ ഓൺലൈനാക്കിയത്. ജനുവരി മൂന്ന് മുതൽ ഓൺലൈനായാണ് വാദം കേൾക്കുന്നത്.

Tags: n v ramanaCHIEF JUSTICEOmicron
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies