തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ച വിഗ്രഹം ഓസ്‌ട്രേലിയയിൽ; വിജയനഗര കാലഘട്ടത്തിലെ ഹനുമാൻ പ്രതിമ തിരികെ നാടിന് നൽകി കേന്ദ്ര സർക്കാർ
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ച വിഗ്രഹം ഓസ്‌ട്രേലിയയിൽ; വിജയനഗര കാലഘട്ടത്തിലെ ഹനുമാൻ പ്രതിമ തിരികെ നാടിന് നൽകി കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 07:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ഒരു പതിറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട് വിദേശത്തേക്ക് കടത്തിയ ഹനുമാൻ വിഗ്രഹം ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ബുധനാഴ്ച പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കൈയ്യിലായിരുന്നു ഈ പ്രതിമ. വിജയനഗര കാലഘട്ടത്തിലെ 14-15 നൂറ്റാണ്ടിലെ പ്രതിമയാണിതെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.

‘തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട അഞ്ഞൂറ് വർഷം പഴക്കമുള്ള ഹനുമാൻ വെങ്കല വിഗ്രഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും’ മന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോഹ്റയ്‌ക്ക് ഓസ്ട്രേലിയൻ മന്ത്രി മൈക്കൽ ഗോൾഡ്മാൻ വിഗ്രഹം തിരികെ നൽകിയിരുന്നു.

2012 ഏപ്രിൽ 9ന് അരിയല്ലൂർ ജില്ലയിലെ വെള്ളൂർ ഗ്രാമത്തിലെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് ഹനുമാൻ വിഗ്രഹത്തോടൊപ്പം ശ്രീദേവി വിഗ്രഹവും ബൂദേവി വിഗ്രഹവും മോഷ്ടിക്കപ്പെട്ടതായി എഎസ്‌ഐ അറിയിച്ചിരുന്നു. 2014 മാർച്ചിൽ ഈ വിഗ്രഹം ഓസ്ട്രേലിയയിലെ ഒരു സ്വകാര്യ വ്യക്തിയ്‌ക്ക് ലേലം ചെയ്തു. പോലീസിന്റെ അന്വേഷണത്തിൽ ഓസ്‌ട്രേലിയയിലുള്ളത് ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട അതേ വിഗ്രഹമാണെന്ന് കണ്ടെത്തി എന്ന് അധികൃതർ പറഞ്ഞു.

പിന്നീട് കേന്ദ്ര സർക്കാരിന്റെയും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സഹകരണത്തോടെ വിഗ്രഹം തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട് നാടുകടത്തിയ ഏകദേശം 212 പുരാവസ്തുക്കൾ, പ്രധാനമായും പ്രതിമകൾ, കഴിഞ്ഞ ഏഴു വർഷത്തിനിടെ ബിജെപി സർക്കാർ തിരികെ എത്തിച്ചു എന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി.

 

English summary: 500-Year-Old Hanuman Idol Stolen From Tamil Nadu In 2012 To Be Returned

Tags: Hanuman Idol
Share
Tweet
SendShare

More News from this section

മൊബൈലിൽ ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പികൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ ഭർത്താവും ജീവനൊടുക്കി

റോഡിനായി ക്ഷേത്രം പൊളിച്ചു, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇളകാതെ ഹനുമാൻ വിഗ്രഹം; ഉജ്ജയിനിയിലെ പ്രതിഷ്ഠയ്‌ക്ക് താഴെ എന്ത്? ഐഐടി വിദഗ്ധരുടെ സേവനം തേടി ജില്ലാഭരണകൂടം

‘ഈ ജോലിയും കൂടി പോയി’; മെഹന്ദി ഇടാനും ഇനി യന്ത്രം; ഹർഷ് ഗോയങ്കയുടെ പോസ്റ്റ്, സോഷ്യൽ മീഡിയയിൽ ചർച്ച

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇ.ഡി. റെയ്ഡ്; 18 കേന്ദ്രങ്ങളിൽ പരിശോധന, ബാർ ലൈസൻസ് ക്രമക്കേട് കേസിൽ നടപടി

ലക്ഷ്യമിട്ടത് ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം; കനത്ത ട്രാഫിക് പ്ലാൻ മാറ്റിച്ചു, ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

Latest News

വായിൽ ക്യാൻസർ, ചികിത്സ ഫലിച്ചില്ല, ഭക്ഷണം പോലും കഴിക്കാനാകാത്ത സ്ഥിതി; ഒടുവിൽ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ വിന്  ദയാവധം

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

ഫ്രീസറിൽ പ്രാണിയും മുടിയും വീണ ഐസ്ക്രീം, കാലാവധി കഴിഞ്ഞ പാൽ; മൾട്ടിപ്ലക്സ് തിയറ്ററുകളിൽ പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

‘വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല’; ഇ.ഡി. വാദങ്ങൾ തള്ളി മുഹമ്മദ് റിയാസ്

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 90 കിലോ, രണ്ട് പേർ അറസ്റ്റിൽ

ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച; പക്വതയോടെ ഇടപെട്ടില്ലെന്ന് അന്വേഷണസമിതി, കടുത്ത നടപടി വേണമെന്ന് കോൺഗ്രസിൽ ആവശ്യം

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് അലർട്ടില്ല, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; വെള്ളി-ശനി ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

റോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം; പൊലീസ് കസ്റ്റഡിയിലെടുത്ത 21കാരി വനിതാ എഎസ്ഐയെ കടിച്ചു, തൃശൂരിൽ യുവതി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies