ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് ആദരം; എസ് യുവികൾക്ക് കാസിരംഗ എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് ആദരം; എസ് യുവികൾക്ക് കാസിരംഗ എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 01:27 pm IST
Facebook
Twitter
WhatsAppTelegram

കരുത്തിനും, ചുറുചറുക്കനും പേരുകേട്ട ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എസ് യുവികൾക്ക് കാസിരംഗ എഡിഷൻ പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്. ടാറ്റയുടെ പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയ്‌ക്കാണ് പുതിയ എഡിഷൻ ലഭിക്കുന്നത്. കാസിരംഗ എഡിഷൻ വാഹനങ്ങളുടെ അകത്തും പുറത്തും മാറ്റങ്ങളും പുതിയ ഫീച്ചറുകളും ലഭിക്കുന്നു.

ടാറ്റ കാസിരംഗ പതിപ്പുകളുടെ വിശദമായ എക്‌സ് ഷോറൂം വില ചുവടെ….

1)ടാറ്റ പഞ്ച്

Creative: Rs 8.59 lakh
Creative iRA: Rs 8.89 lakh
Creative AT: Rs 9.19 lakh
Creative iRA AT: Rs 9.49 lakh

ഏകദേശം 20,000 രൂപയുടെ വർദ്ധനവാണ് സാധാരണ പഞ്ചിൽ നിന്നും കാസിരംഗ എഡിഷന് ഉണ്ടായിരിക്കുന്നത്.

2)ടാറ്റ നെക്‌സോൺ

XZ+ (P) Petrol: Rs 11.79 lakh
XZA+ (P) Petrol: Rs 12.44 lakh
XZ+ (P) Diesel: Rs 13.09 lakh
XZA+ (P) Diesel: Rs 13.74 lakh

ടാറ്റ നെക്‌സോൺ കാസിരംഗ എഡിഷന് 69,000 രൂപയുടെ വില വർദ്ധനവുണ്ടായിട്ടുണ്ട്.

3) ടാറ്റ ഹാരിയർ

XZ+ Rs 20.41 lakh
XZA+ Rs 21.71 lakh

സാധാരണ ഹാരിയറിൽ നിന്നും 67,000 രൂപയുടെ വില വർദ്ധനവ് പുതിയ എഡിഷനിലുണ്ടായിട്ടുണ്ട്.

4)ടാറ്റ സഫാരി

XZ+ 7 Seater Rs 21.00 lakh
XZ+ 6 Seater Rs 21.10 lakh
XZA+ 7 Seater Rs 22.30 lakh
XZA+ 6 Seater Rs 22.40 lakh

21,000 രൂപയുടെ വർദ്ധനവാണ് സഫാരി കാസിരംഗ എഡിഷനുണ്ടായത്.

ഐപിഎല്ലിനിടെ നടത്തിയ പരിപാടിയിലാണ് പുതിയ സ്‌പോൺസർമാർ കൂടിയായ ടാറ്റ മോട്ടോഴ്‌സ് പഞ്ച് കാസിരംഗ എഡിഷൻ പുറത്തിറക്കിയത്. ഈ വാഹനം ലേലത്തിൽ വെച്ച് ലഭിക്കുന്ന തുക അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലെ കാണ്ടാമൃഗ സംരക്ഷണ പദ്ധതിക്കായി നൽകുമെന്ന് ടാറ്റ അറിയിച്ചിരുന്നു. ആകർഷണീയമായ നിറത്തിലാണ് ഈ എഡിഷൻ എത്തുന്നത്.

പ്രത്യേക തരത്തിലുള്ള ഗ്രാസ് ലാന്റ് ബെയ്ഡ് പെയിന്റും, മുകളിൽ കറുപ്പ് നിറവുമാണ് ടാറ്റ കാസിരംഗ എഡിഷൻ എസ് യുവികളുടെ നിറം. വാഹനങ്ങളുടെ മുൻഭാഗത്ത് ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ചെറിയ രൂപവും ഡോറുകളിലെ സ്‌കഫ് പ്ലേറ്റിൽ കാസിരംഗ എന്ന എഴുത്തും വാഹനത്തിലുണ്ട്. പിന്നിലെ വിൻഡ് സ്‌ക്രീനിലും കാണ്ടാമൃഗത്തിന്റെ ചെറിയ രൂപ ഉണ്ട്.

അകത്ത്, കാസിരംഗ എഡിഷൻ എസ് യുവികൾ എർത്തി ബീജ് ലെതറെറ്റ് അപ്ഹോൾസ്റ്ററിയും, ഓൾ-ബ്ലാക്ക് ഡാഷ്ബോർഡും ഉള്ള ഡ്യുവൽ-ടോൺ സ്‌കീമുകളുമായാണ് വരുന്നത്. നെക്സോൺ, ഹാരിയർ, സഫാരി എന്നിവയ്‌ക്ക് ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് വുഡ് ട്രിം ലഭിക്കുന്നു, അതേസമയം പഞ്ചിന് എർത്ത് ബീജ് ട്രൈ-ആരോ ഫിനിഷ് ലഭിക്കുന്നു. ഡോർ പാഡുകൾക്കും സീറ്റ് അപ്‌ഹോൾസ്റ്ററിക്കും ഡ്യുവൽ-ടോൺ കറുപ്പും വെങ്കലവും നൽകിയിട്ടുണ്ട്. ഈ നാല് മോഡലുകളുടെയും മുൻസീറ്റ് ഹെഡ്റെസ്റ്റുകളിൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ സിൽഹൗറ്റും കാണാം.

പുതിയ എഡിഷനിൽ ടാറ്റ പഞ്ചിന് എയർ പ്യൂരിഫയർ സൗകര്യവും ടാറ്റയുടെ iRA കണക്ടർ കാർ ടെക്‌നോളജിയും ലഭിക്കും. അതേസമയം, നെക്‌സോണിന് മുൻ സീറ്റുകളിൽ അധികം വെന്റിലേഷനും എയർ പ്യൂരിഫയറും ഓട്ടോ ഡിമ്മിംങ് IRVMഉം ഉണ്ടാകും.ഏറ്റവും അധികം സൗകര്യങ്ങൾ സഫാരിയിലും, ഹാരിയറിലും ആണ് ലഭിക്കുന്നത്.

 

English summary: Tata Motors Adds Kaziranga Edition To Its SUV Range, Prices Begin At ₹ 8.58 Lakh

Tags: Tata motorsTata PunchTata NexonTata Harrier
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies