ഹിജാബ് നിരോധനം ബാധകമാവുന്നത് വിദ്യാർത്ഥികൾക്ക്. യൂണിഫോം നിശ്ചയിച്ചിട്ടുള്ള കോളേജ് വിദ്യാർത്ഥികൾക്കും നിരോധനം ബാധകം; ഉത്തരവിൽ വ്യക്തത വരുത്തി കർണ്ണാടക ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് നിരോധനം ബാധകമാവുന്നത് വിദ്യാർത്ഥികൾക്ക്. യൂണിഫോം നിശ്ചയിച്ചിട്ടുള്ള കോളേജ് വിദ്യാർത്ഥികൾക്കും നിരോധനം ബാധകം; ഉത്തരവിൽ വ്യക്തത വരുത്തി കർണ്ണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 02:32 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ കർണ്ണാടക ഹൈക്കോടതിയുടെ വ്യക്തത . ഇടക്കാല ഉത്തരവ് ബാധകമാവുന്നത് വിദ്യാർത്ഥികൾക്ക് മാത്രമാണെണെന്നും അദ്ധ്യാപകർക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി .

സ്‌കൂളുകളിലും കോളേജുകളിലും ഹിജാബും, നിഖാബും അടക്കമുള്ള മതപരമായ വസ്ത്രങ്ങൾക്ക് കർണ്ണാടക ഹൈക്കോടതി താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത് . മുസ്ലീം വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം സംസ്ഥാനത്തുടനീളം വ്യാപിക്കുകയും കേസിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ മാസം ആദ്യം കർണാടക ഹൈക്കോടതി മതപരമായ വസ്ത്രങ്ങൾ താൽക്കാലികമായി നിരോധിച്ചിരുന്നു.

ഹിജാബ് വിവാദം ശക്തമായതോടെ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും മതവസ്ത്രങ്ങൾ ധരിച്ചെത്തുന്നതിൽ ചില വിദ്യാലയങ്ങളിൽ വിലക്കുണ്ടായിരുന്നു . അദ്ധ്യാപകരെയും ഗേറ്റിൽ തടഞ്ഞു നിർത്തുന്നതായി ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചതോടെയാണ് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി വ്യക്തത വരുത്തിയത്

ഫെബ്രുവരി 10ലെ ഉത്തരവ് യൂണിഫോം നിശ്ചയിച്ചിട്ടുള്ള ഡിഗ്രി കോളേജുകൾക്കും പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കും ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.

ഹിജാബ് ധരിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമാണെന്നും മുസ്ലീം വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള ഹർജിക്കാർ കോടതിയിൽ വാദിച്ചെങ്കിലും, ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി ഹൈക്കോടതിയെ അറിയിച്ചു.

Tags: Hijabhijab controversy
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies