തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂൽ പലയിടത്തും അക്രമത്തിന് തയ്യാറെടുക്കുന്നു; കേന്ദ്രസേനയ്ക്കായി ബിജെപിയുടെ ആവശ്യം; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂൽ പലയിടത്തും അക്രമത്തിന് തയ്യാറെടുക്കുന്നു; കേന്ദ്രസേനയ്‌ക്കായി ബിജെപിയുടെ ആവശ്യം; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 03:24 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിലെ മറ്റൊരു തിരഞ്ഞെടുപ്പ്കാലവും അക്രമ ത്തിലേക്ക് നീങ്ങുമെന്ന സൂചനയുമായി ബിജെപി രംഗത്ത്. നിയമസഭാ തിരഞ്ഞെ ടുപ്പിനെ കലാപകലുഷിതമാക്കിയ മമതയുടെ തൃണമൂൽ പ്രവർത്തകർ നാളെ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും വ്യാപക അക്രമം നടത്തുമെന്നാണ് ബിജെപി ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് സുതാര്യവും അക്രമരഹിതവുമാകാനായി കേന്ദ്ര സർക്കർ പ്രത്യേക സേനയെ നിരോധി ക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. ബിജെപി യാണ് കോടതിയെ സമീപിച്ചത്.

പശ്ചിമബംഗാളിലെ 108 മുൻസിപ്പൽ കോർപ്പറേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചീഫ് ജസ്റ്റിസ് എൻവി രമണയുടേയും എസ് ബൊപ്പണ്ണയുടേയും ഹിമാ കോഹ് ലിയുടേയും ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബിജെപിക്കായി മുകിർന്ന അഭിഭാഷകൻ പരംജീത് പാട്യാവാലയാണ് ഹാജരായത്. ബിജെപിക്കായി നേതാ ക്കളായ പ്രതാപ് ബാനർജിയും മൗസമി ചാറ്റർജിയുമായുമാണ് അക്രമ സാദ്ധ്യത യുണ്ടന്ന പരാതി നൽകിയത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ക്രമസമാധാന നിലയെ സംബന്ധിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഒപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരെ വിളിച്ചിരുത്തി സ്ഥിതിഗതികൾ കൃത്യമായി അവലോകനം ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Tags: WEST BENGAL ELECTION
Share
Tweet
SendShare

More News from this section

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies