ഇൻഷൂറൻസ്, പലിശ, ചൂതാട്ടം എന്നിവ ഇസ്ലാമിന് ഹറാം; ഇ-ശ്രം കാർഡിനെതിരെ ഫത്വ പുറപ്പെടുവിച്ച് ദാരുൾ ഉലൂം ദിയോബന്ദ്; പദ്ധതിയുടെ ഭാഗമാകരുതെന്ന് ആഹ്വാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഷൂറൻസ്, പലിശ, ചൂതാട്ടം എന്നിവ ഇസ്ലാമിന് ഹറാം; ഇ-ശ്രം കാർഡിനെതിരെ ഫത്വ പുറപ്പെടുവിച്ച് ദാരുൾ ഉലൂം ദിയോബന്ദ്; പദ്ധതിയുടെ ഭാഗമാകരുതെന്ന് ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 09:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേന്ദ്രസർക്കാർ പദ്ധതികളുടെ ആനൂകൂല്യങ്ങളിൽ നിന്നും ഇസ്ലാമിക വിശ്വാസികളെ പിൻതിരിപ്പിച്ച് ഇസ്ലാം മതപാഠശാലയായ ദാരുൾ ഉലൂം ദിയോബന്ദ്. കേന്ദ്രസർക്കാർ പദ്ധതിയായ ഇ-ശ്രം കാർഡുകൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. ഇ- ശ്രം പദ്ധതിയിൽ അംഗമാകരുതെന്നാണ് മുസ്ലീങ്ങളോടുള്ള ആഹ്വാനം.

പദ്ധതി ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ചാണ് മതപാഠശാല ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇൻഷൂറൻസ്, പലിശ, ചൂതാട്ടം എന്നീ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് ഇ- ശ്രം. ഇത് മൂന്നും ഇസ്ലാം വിരുദ്ധമാണെന്ന് ദാരുൽ ഉലൂം ദിയോബന്ദ് ഇഫ്താ വിഭാഗം മേധാവി മുഫ്തി എ കരം പറഞ്ഞു. ഒരാൾക്ക് ലഭിക്കുന്ന ഇൻഷൂറൻസ് എന്നത് പലിശയുടെയും, ചൂതാട്ടത്തിന്റെയും മിശ്രണം ആണ്. ഇക്കാരണത്താലാണ് ഫത്വ ഏർപ്പെടുത്തിയത്. ഇത് മൂന്നും ഇസ്ലാമിന് ഹറാം ആണെന്നും മുഫ്തി വ്യക്തമാക്കുന്നു.

അടുത്തിടെ പേടിഎമ്മിലെ ജോലി ഹറാമാണെന്നും, ഫോണിൽ ഫോട്ടോ എടുക്കക്കരുതെന്നും മതപാഠശാല ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് പുതിയ ഫത്വയുമായി മതപാഠശാലാ അധിതകൃതർ രംഗത്ത് വന്നിരിക്കുന്നത്.

Tags: muslimDarul Uloom Deoband
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies