"മലപ്പുറമാണ് ചില കാര്യങ്ങളിൽ പ്രതികരിക്കരുത്; ചില പേരുള്ളവർ എന്ത് തോന്നിവാസം കാട്ടിയാലും മിണ്ടരുത്, 'മുട്ടാളൻ ഷിഹാബുമാർ' വാരിയംകുന്നനെപ്പോലെ ധീരരാകും": സി ആർ പ്രഫുൽ കൃഷ്ണൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മലപ്പുറമാണ് ചില കാര്യങ്ങളിൽ പ്രതികരിക്കരുത്; ചില പേരുള്ളവർ എന്ത് തോന്നിവാസം കാട്ടിയാലും മിണ്ടരുത്, ‘മുട്ടാളൻ ഷിഹാബുമാർ’ വാരിയംകുന്നനെപ്പോലെ ധീരരാകും”: സി ആർ പ്രഫുൽ കൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 08:33 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : അമ്മയ്‌ക്ക് മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലും കടുത്ത വിമർശനം ആണുയരുന്നത്. അതെ സമയം, രാഷ്‌ട്രീയ നേതാക്കളും, പ്രഖ്യാപിത ബുദ്ധിജീവികളും പുലർത്തുന്ന മൗനത്തിനെതിരെയും വ്യാപക വിമർശനം ഉയരുന്നുണ്ട്. സ്ത്രീ പക്ഷവാദികളും വിഷയത്തിൽ സ്വീകരിച്ച മൗനം വിമർശന വിധേയമാവുന്നുണ്ട് .

മുസ്ലിം ഭൂരിപക്ഷ ജില്ലയായതിനാലും, ബലാത്സംഗം നടത്തിയ പ്രതി പ്രത്യേക മതവിഭാഗത്തിൽപെട്ടയാളുമായതിനാലാണോ സെലക്ടീവ് മൗനം എന്നാണ് പരിഹാസവും ചോദ്യവും ഉയരുന്നത്. ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്നവർ മലപ്പുറത്തു നടന്ന ബലാത്സംഗം കണ്ടില്ലേയെന്ന ചോദ്യവും പരിഹാസരൂപേണ ഉയരുന്നുണ്ട് .

ഇത് കേരളമാണ്, പിണറായിയാണ് മുഖ്യമന്ത്രി, ന്യൂനപക്ഷങ്ങൾ പ്രത്യേക അവകാശങ്ങളുള്ളവരാണ്.
ഇതാണ് പുതിയ കാലത്തിന്റെ നവോത്ഥാനം ,”മുട്ടാളൻ ഷിഹാബ്മാർ” വാരിയംകുന്നനെപ്പോലെ ധീരരാകും.
ആരുമില്ലാത്ത ഇരകളുടെ കണ്ണുനീർ ഒഴുകിക്കൊണ്ടേയിരിക്കുമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു .

അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുൻപിൽവച്ച്‌ , കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ടി വി ശിഹാബ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന പ്രതി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് ബലാത്സംഘത്തിനിരയാക്കിയത്. ഗുരുതരരോഗം ബാധിച്ച് കിടപ്പിൽ കഴിയുന്ന അമ്മയ്‌ക്ക് മുന്നിലിട്ട് ആണ് പ്രതി ക്രൂര പീഡനം നടത്തിയത്. തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് നിസ്സഹായായി കരയാൻ മാത്രമേ സാധിച്ചിരുന്നുള്ളു . പോലീസിൽ വിവരം അറിയിച്ചവരെ കൊലപ്പെടുത്തും എന്നും പ്രതി ഭീഷണി മുഴക്കിയിരുന്നു.

#JusticeForNirashrayaമലപ്പുറമാണ് ചില കാര്യങ്ങളിൽ പ്രതികരിക്കരുത്….ചില പേരുള്ളവർ എന്ത് തോന്നിവാസം കാട്ടിയാലും…

Posted by CR PraphulKrishnan on Thursday, February 24, 2022

Tags: MALAPPURAM RAPE
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies