യുക്രെയ്ൻ ആക്രമണം ; അംബാനി , അദാനി അടക്കമുള്ള ഇന്ത്യൻ കോടീശ്വരന്മാർക്ക് നഷ്ടമായത് 60,000 കോടിയിലേറെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ ആക്രമണം ; അംബാനി , അദാനി അടക്കമുള്ള ഇന്ത്യൻ കോടീശ്വരന്മാർക്ക് നഷ്ടമായത് 60,000 കോടിയിലേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 09:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : റഷ്യ യുക്രെയ്നെതിരെ നടത്തിയ ആക്രമണം ഓഹരി മൂല്യത്തെയും പ്രതികൂലമായാണ് ബാധിച്ചത് . യുദ്ധം ആരംഭിച്ച് 4-5 മണിക്കൂറിനുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ 20 സമ്പന്നരുടെ സമ്പത്തിൽ 3.11 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവുണ്ടായി .

ഇന്ത്യയിൽ മുകേഷ് അംബാനി, ഗൗതം അദാനി, ഉദയ് കൊട്ടക്, ദിലീപ് സാംഘ്വി എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ 10 വ്യവസായികൾക്കും 60,000 കോടിയിലധികം നഷ്ടമുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ടെസ്‌ലയുടെ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഫോർബ്സിന്റെ തൽസമയ ഡാറ്റ അനുസരിച്ച്, സമ്പന്നരായ വ്യവസായികളുടെ കമ്പനികളുടെ ഓഹരിമൂല്യം ഗണ്യമായി ഇടിഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനിയുടെ ആസ്തിയിൽ യുദ്ധത്തെ തുടർന്ന് 21,000 കോടി രൂപയുടെ കുറവുണ്ടായി. അതുപോലെ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 9,700 കോടി രൂപയും എച്ച്‌സിഎൽ ടെക്‌നോളജിയുടെ ശിവ് നാടാറിന് 5,300 കോടി രൂപയും രാധാകിഷൻ ദമാനി, ദിലീപ് സാംഘ്‌വി, കുമാർ ബിർള തുടങ്ങിയ വൻകിട വ്യവസായികൾക്ക് ആയിരക്കണക്കിന് കോടിയുടെയും നഷ്ടമുണ്ടായി.

ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്സ്, പ്രശസ്ത നിക്ഷേപകൻ വാറൻ ബഫറ്റ് എന്നിവരുടെ സമ്പത്തിലും ഇടിവുണ്ടായി. യുദ്ധവാർത്ത വന്നയുടൻ യു.എസ്.എ, യു.കെ, ജപ്പാൻ, ഇന്ത്യ, ചൈന തുടങ്ങി ഒട്ടുമിക്ക വൻ രാജ്യങ്ങളിലെയും ഓഹരി വിപണികൾ ഇടിഞ്ഞു.

 

Tags: AdaniUkraine-Russia war
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies