അവസാനം വരെ പൊരുതും: റഷ്യയ്‌ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് യുക്രെയ്ൻ, നിരവധി സർക്കാർ സൈറ്റുകൾ ഹാക്ക് ചെയ്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവസാനം വരെ പൊരുതും: റഷ്യയ്‌ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് യുക്രെയ്ൻ, നിരവധി സർക്കാർ സൈറ്റുകൾ ഹാക്ക് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ ആക്രമണം തുടരുന്നതിനിടെ റഷ്യയിലെ പ്രധാനപ്പെട്ട വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ഹാക്കർമാർ. ഇന്നലെ രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെയ്‌നിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ സന്ദേശമെത്തിയുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യൻ സൈറ്റുകൾ ഹാക്ക് ചെയ്ത വാർത്തകൾ പുറത്തുവരുന്നത്. ഹാക്കർമാരുടെ കൂട്ടായ്മയായ അനോനിമസ് ആണ് റഷ്യയിലെ സർക്കാർ വെബ് സൈറ്റായ ആർടി ന്യൂസ് അടക്കമുള്ളവ ഹാക്ക് ചെയ്തത്.

റഷ്യൻ ഇന്റർനെറ്റ് സേവന ദാതാക്കളായ കോം 2 കോം, പിടിടി ടെലിപോർട്ട് മോസ്‌കോ, റെൽകോ സോവം ടെലിപോർട്ട് എന്നിവയും ഹാക്ക് ചെയ്തിട്ടുണ്ട്. തങ്ങൾ നിലവിൽ റഷ്യൻ ഫെഡറേഷനെതിരായ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ റഷ്യൻ സർക്കാരിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അനോനിമസ് പ്രതിനിധികൾ അറിയിച്ചു.

യുക്രെയ്‌നിൽ സൈനികർ മാത്രമല്ല മറ്റ് പലതലങ്ങളിലും ചെറുത്ത് നിൽപ്പിനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുക്രെയ്‌നിലെ വൈദ്യുത നിലയം, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റിക്കാതിരിക്കാനും അട്ടിമറിക്കാതിരിക്കാനും സൈബർ സുരക്ഷ ഒരുക്കുക എന്ന ദൗത്യവും സൈബർ ഹാക്കർമാർ ചെയ്യുന്നുണ്ട്.

2015ൽ റഷ്യ നടത്തിയ സൈബർ ആക്രമണത്തിൽ യുക്രെയ്‌നിലെ ജലവൈദ്യുത നിലയങ്ങൾ താറുമാറായിരുന്നു. രണ്ടര ലക്ഷത്തോളം യുക്രെയ്ൻ നിവാസികളാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചത്. ലോകമെമ്പാടുമുള്ള ഹാക്കർ ശൃംഖലയിലെ പ്രധാനികളാണ് അനോനിമസ്. ഇതിലെ അംഗങ്ങൾ അനോൺസ്’ എന്നാണ് അറിയപ്പെടുന്നത്.

Tags: HACKERUkraine Waranonymous
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies