മാനസികമായി പീഡിപ്പിക്കുന്നു; മറ്റ് സ്ത്രീകളുമായും ബന്ധം; മുന്‍ പങ്കാളി റിയ പിള്ള നല്‍കിയ കേസില്‍ പെയ്‌സ് കുറ്റക്കാരനാണെന്ന് കോടതി 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനസികമായി പീഡിപ്പിക്കുന്നു; മറ്റ് സ്ത്രീകളുമായും ബന്ധം; മുന്‍ പങ്കാളി റിയ പിള്ള നല്‍കിയ കേസില്‍ പെയ്‌സ് കുറ്റക്കാരനാണെന്ന് കോടതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 09:39 am IST
FacebookTwitterWhatsAppTelegram

മുംബൈ: നടിയും മുന്‍ പങ്കാളിയുമായ റിയ പിള്ള നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സ് കുറ്റക്കാരനാണെന്ന് കോടതി. ജീവനാംശമായി പ്രതിമാസം ഒരു ലക്ഷം രൂപ, വീട്ടുവാടക ഇനത്തില്‍ 50,000 രൂപ എന്നിവ റിയയ്‌ക്ക് നല്‍കണമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. മകളുടെ വിദ്യാഭ്യാസ ചെലവിന്റെ ഒരു പങ്ക് വഹിക്കാനും നിര്‍ദ്ദേശമുണ്ട്. അതേസമയം ഇരുവരും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ തന്നെ റിയ താമസം തുടര്‍ന്നാല്‍ സാമ്പത്തിക സഹായം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

റിയ 2014ല്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ്. എട്ട് വര്‍ഷമായി വിവാഹത്തിന് തുല്യമായ ലിവിങ് ടുഗദര്‍ ബന്ധത്തിലാണെന്നും പെയ്‌സും അദ്ദേഹത്തിന്റെ പിതാവും വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് റിയ കോടതിയെ സമീപിച്ചത്. മറ്റ് സ്ത്രീകളുമായി പെയ്‌സിന് ബന്ധമുണ്ടെന്നും, മകളോടുള്ള കടമകള്‍ നിറവേറ്റുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഗാര്‍ഹിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇരുവരും ഒരുമിച്ച് താമസിക്കുകയാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കേണ്ടതില്ല. അതേസമയം മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം നല്‍കണമെന്ന റിയയുടെ ആവശ്യം തള്ളി. എന്നാല്‍ കരിയര്‍ അവസാനിക്കാറായ സാഹചര്യത്തില്‍ മറ്റൊരു വീട്ടിലേക്ക് മാറുകയും ജീവനാംശം കൊടുക്കുകയും ഒരുമിച്ച് ചെയ്യാന്‍ പെയ്‌സിനോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി പറയുന്നു.

Tags: Courtleander paes
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies