സമ്മർദ്ദത്തിലാകുമ്പോൾ പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ; ആലിംഗനത്തിന്റെ ഗുണങ്ങൾ അറിയാം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സമ്മർദ്ദത്തിലാകുമ്പോൾ പ്രിയപ്പെട്ടവരെ ഒന്ന് ചേർത്ത് പിടിക്കൂ; ആലിംഗനത്തിന്റെ ഗുണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 02:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അച്ഛനെയോ അമ്മയെയോ കുഞ്ഞുങ്ങളെയോ പങ്കാളിയെയോ ഒന്നു കെട്ടിപ്പിടിക്കാനായാൽ അത് വലിയ ആശ്വാസമായിരിക്കും നമുക്ക് നൽകുന്നത്. മനുഷ്യസ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമാണ് ആലിംഗനം എന്നാണ് പറയപ്പെടുന്നത്. ആലിംഗനത്തിൽ ഏർപ്പെടുന്ന രണ്ട് പേർക്കും മാനസികമായ ഉണർവ്വ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആലിംഗനം ചെയ്യുമ്പോഴുണ്ടായ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം:

1. മാനസികമായ ഉണർവ്വ് അനുഭവപ്പെടുന്നു:- പ്രിയപ്പെട്ട ഒരാളെ കെട്ടിപ്പിടിക്കുമ്പോൾ നമുക്ക് പെട്ടന്ന് വളരെ അധികം സന്തോളം തോന്നാറില്ലേ. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ. ഒരാളെ ആലിംഗനം ചെയ്യുമ്പോൾ ചില ഹോർമോണുകൾ വർദ്ധിക്കുന്നുണ്ട്. സന്തോഷം ഉണർത്തുന്ന ഡോപാമൈൻ, ലൗ ഹോർമോൺ എന്നറിയപ്പെടുന്ന സെറോടോണിൻ എന്നിവയുടെ അളവ് ഉയരുന്നു. സന്തോഷം ഉയരുന്നത് വഴി മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

2. ഹൃദയത്തിന് വളരെ നല്ലതാണ്:- രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആലിംഗനത്തിന് കഴിയുന്നു. ഇത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൈപ്പർടെൻഷൻ പലപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരു ആലിംഗനത്തിന് കഴിയും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും വലിയ പങ്കുണ്ട്.

3. പ്രതിരോധശേഷി വർദ്ധിപ്പിക്കും:- സമ്മർദ്ദത്തെ മറികടക്കാൻ ആലിംഗനത്തിലൂടെ സാധിക്കുമെന്ന് വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാനും സാധിക്കും.

4. സമ്മർദ്ദത്തെ തടയുന്നു: വളരെയധികം സമ്മർദ്ദത്തിലിരിക്കുമ്പോൾ പ്രിയപ്പെട്ട ഒരാൾ നമ്മളെ കെട്ടിപ്പിടിച്ചാൽ വളരെ അധികം ആശ്വാസം തോന്നാറില്ലേ. അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളെ ഒഴിവാക്കി മനസിന് ശാന്തത കൈവരിക്കാൻ സാധിക്കുന്നു. ഹാപ്പി ഹോർമോണുകൾ വർദ്ധിക്കുന്നതിനാലാണിത്.

5. വേദന ശമിപ്പിക്കുന്നു:- ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാൻ ആലിംഗനത്തിലൂടെ സാധിക്കും. മാത്രമല്ല മാനസിക അസ്വസ്ഥതകൾ കുറയുന്നു. വേദന അനുഭവപ്പെടുമ്പോൾ ആലിംഗനം ചെയ്താൽ പേശികളിലെ പിരിമുറുക്കം കുറയുകയും അതുവഴി ശരീരം വിശ്രമിക്കുകയും വേദന കുറയുകയും ചെയ്യും.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies