അജിത്തിന്റെ വലിമൈക്ക് മികച്ച ഓപ്പണിങ്; ആദ്യദിനം നേടിയത് 34 കോടി, ആഴ്ചാവസാനം നൂറുകോടിയെന്ന് പ്രതീക്ഷ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അജിത്തിന്റെ വലിമൈക്ക് മികച്ച ഓപ്പണിങ്; ആദ്യദിനം നേടിയത് 34 കോടി, ആഴ്ചാവസാനം നൂറുകോടിയെന്ന് പ്രതീക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 03:31 pm IST
Facebook
Twitter
WhatsAppTelegram

ചൈന്നൈ: നടന്‍ അജിത്തിന്റെ പുതിയ സിനിമ വലിമൈ ആദ്യദിവസം നേടിയത് 34 കോടി കളക്ഷന്‍. ആഴ്ചാവസാനം 100 കോടി കവിയുമെന്നാണ് പ്രതീക്ഷ. സിനിമ റിലീസ് അവധിദിനത്തില്‍ അല്ലാതിരുന്നിട്ടുകൂടിയാണ് മികച്ച കളക്ഷന്‍ നേടിയത്. ബൈക്ക് ഗാങ്ങിന്റെയും പൊലീസിന്റയും കഥപറയുന്ന ആക്ഷന്‍ ത്രില്ലറാണ് എച്ച് വിനോദ് സംവിധാനവും ബോണി കപൂര്‍ നിര്‍മാണവും നിര്‍വഹിച്ച വാലിമൈ.

ബോക്‌സ് ഓഫിസില്‍ ആദ്യദിവസം നേടിയ 34 കോടി തമിഴ്‌നാട്ടിലെ എന്നത്തെയും മികച്ച തുടക്കമാണെന്നും ആഴ്ച അവസാനം നൂറുകോടിയിലെത്തുമെന്നുമാണ് പ്രതീക്ഷ. നിര്‍മാതാവ് ബോണി കപൂര്‍ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ മികച്ച തുടക്കമുണ്ടാകുമെന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെങ്കിലും അത് എത്രയാകുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. തമിഴ്‌നാട് സിനിമചരിത്രത്തിലെ ഏറ്റവും വലിയ തുടക്കമാകും അതെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകിപ്പിച്ചിരുന്നു.

ചിത്രത്തില്‍ അജിത്തിന്റെത് പൊലീസ് ഓഫിസറുടെ വേഷമാണ്. ഹുമാ ഖുറേഷിയും കാര്‍ത്തികേയയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തമിഴിനു പുറമെ, ഹിന്ദി, തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നേരത്തെ നേര്‍ക്കൊണ്ട പാര്‍വ്വൈയിലും ബോണി കപൂറും അജിത്തും ഒരുമിച്ചിരുന്നു. ഇവര്‍ ഒരുമിക്കുന്ന മൂന്നാംചിത്രം ഉടന്‍ പുറത്തിറങ്ങും.

 

Tags: filmajithbox office hit
Share
Tweet
SendShare

More News from this section

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

Latest News

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies