ഖുർആന്റെ ഏത് പേജിലാണ് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; നിലവിൽ നടക്കുന്ന സംഭവങ്ങൾ പാകിസ്താന്റെ തിരക്കഥ; ഗിരിരാജ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖുർആന്റെ ഏത് പേജിലാണ് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; നിലവിൽ നടക്കുന്ന സംഭവങ്ങൾ പാകിസ്താന്റെ തിരക്കഥ; ഗിരിരാജ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 06:22 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഹിജാബുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ തിരക്കഥ പാകിസ്താന്റേതാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുത്വലാഖ് നിരോധിച്ചപ്പോൾ മുസ്ലീം സഹോദരിമാർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസം വർദ്ധിച്ചു. ഇത് ഇല്ലാതാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുത്വലാഖ് നിരോധിച്ചപ്പോൾ പ്രധാനമന്ത്രിയോടുള്ള മുസ്ലീം സ്ത്രീകളുടെ വിശ്വാസം വർദ്ധിച്ചു. ഇനി വിവാഹപ്രായം 18 ൽ നിന്നും 21 ആയി ഉയർത്തുന്നതോടെ എല്ലാ പെൺകുട്ടികളുടെയും ആത്മവിശ്വാസം വർദ്ധിക്കും. മുസ്ലീം സഹോദരങ്ങൾ പ്രധാനമന്ത്രിയുമായി കൂടുതൽ അടുക്കുമെന്ന സാഹചര്യത്തിൽ പാകിസ്താൻ പുതിയ തിരക്കഥയുമായി എത്തി. ഹിജാബിൽ നിന്നാണ് തിരക്കഥ ആരംഭിക്കുന്നത്. ഖുർആനിലെ ഏത് പേജിലാണ് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് കാണിച്ചു തരാൻ മുസ്ലീം സഹോദരങ്ങളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും ഗിരിരാജ് സിംഗ് രൂക്ഷമായി വിമർശിച്ചു. വർഗ്ഗീയത എന്നത് അഖിലേഷ് യാദവിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. രാമഭക്തർക്ക് നേരെ അഖിലേഷ് യാദവിന്റെ പിതാവ് വെടിയുതിർത്തു. ആരാണ് സർദാർ വല്ലഭായ് പട്ടേലിനെ മുഹമ്മദലി ജിന്നയുമായി താരതമ്യം ചെയ്തത്. ജിന്ന രാജ്യത്തെ തകർത്തയാളാണ്. എന്നാൽ പട്ടേൽ അങ്ങിനെയല്ലെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി.

അടുത്തിടെ രാജസ്ഥാനിലെ കോൺഗ്രസ് അദ്ധ്യക്ഷൻ അക്ബറിനെ മഹാറാണ പ്രതാപുമായി താരതമ്യം ചെയ്തു. അക്ബർ കൊള്ളക്കാരൻ ആയിരുന്നു. എന്നാൽ മഹാറാണ പ്രതാപ് സംസ്‌കാരത്തിന്റെയും പ്രൗഢിയുടെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: UPHijabgiriraj singhUP2022
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies