giriraj singh - Janam TV

giriraj singh

ഐക്യത്തോടെ മുന്നോട്ട് , ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ സ്വാഭിമാൻ യാത്രയുമായി ഗിരിരാജ് സിംഗ് ; 18 ന് തുടക്കം

പട്ന ; ഹിന്ദുക്കളെ ഒന്നിപ്പിക്കാനായി സ്വാഭിമാൻ യാത്രയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഈ മാസം 18 ന് ഭഗൽപൂരിൽ നിന്ന് ആരംഭിച്ച് 22 ന് കിഷൻഗഞ്ചിൽ യാത്ര ...

അഴിമതിയുടെ ‘ മാസ്റ്റർ മൈൻഡ്’ കെജ്‌രിവാൾ; കോൺഗ്രസും ആം ആദ്മിയും അഴിമതിയുടെ ഗംഗോത്രിയായി മാറുന്നു; വിമർശിച്ച് ഗിരിരാജ് സിംഗ്

ന്യൂഡൽഹി: കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. അഴിമതിയുടെ ഗംഗോത്രിയായി ആം ആദ്മിയും, കോൺഗ്രസ് പാർട്ടിയും മാറുകയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ...

കിങ് ജോങ് ഉന്നിനെ മാതൃകയാക്കാൻ മമത ശ്രമിക്കുന്നു; ഇന്ത്യ ഒന്നടങ്കം കത്തിക്കുമെന്ന വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഗിരിരാജ് സിംഗ്

പട്‌ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഉത്തര കൊറിയൻ ഏകാധിപതിയായ കിങ് ജോങ് ഉന്നിനെയാണ് മമത ബാനർജി മാതൃകയാക്കാൻ ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ...

100 സീറ്റ് തികയ്‌ക്കാത്തവരാണ് ബിജെപിക്കെതിരെ വിമർശനം ഉയർത്തുന്നത്; കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് ഗിരിരാജ് സിംഗ്

ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾക്ക് കോൺഗ്രസിനെ വിശ്വാസമില്ലെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് ബെഗുസാരായിയിൽ നിന്നുള്ള ബിജെപി എംപി ഗിരിരാജ് സിംഗ്. 99 സീറ്റുകൾ മാത്രം നേടിയ ...

ബംഗാളിനെ മിനി പാകിസ്താനാക്കി മാറ്റാനാണ് മമതയുടെ ശ്രമം; കിം ജോങിന്റേത് പോലെ ഏകാധിപത്യ ഭരണം ഇന്ത്യയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഗിരിരാജ് സിംഗ്

പട്‌ന: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുഖ്യമന്ത്രി മമത ബാനർജി പശ്ചിമ ബംഗാളിനെ ഒരു ചെറിയ പാകിസ്താനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് ഗിരിരാജ് സിംഗ് തുറന്നടിച്ചു. ...

ഇൻഡി സഖ്യം പ്രധാനമന്ത്രിയെ അവഹേളിക്കും; ഓരോ അധിക്ഷേപങ്ങളും പ്രധാനസേവകന് രാജ്യത്തെ സേവിക്കാനുള്ള ചവിട്ടുപടികളായി മാറുന്നു: ഗിരിരാജ് സിംഗ്

പട്‌ന: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇൻഡി സഖ്യത്തിന് പ്രത്യേക അജണ്ടകളില്ലെന്ന് ഗിരിരാജ് സിംഗ് വിമർശിച്ചു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുക മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്നും ...

നടത്തുന്നത് വെല്ലുവിളികൾ മാത്രം; എന്തുകൊണ്ടാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ തയ്യാറാകാത്തത്; പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ രാഹുൽ ധൈര്യം കാണിക്കുമോ ...

ഇന്ത്യയിലെ സനാതന വിശ്വാസികൾ ഉണർന്നു കഴിഞ്ഞു ; ഇനി മഥുരയും കാശിയുമാണ് ബാക്കി ; ഗിരിരാജ് സിംഗ്

ന്യൂഡൽഹി : അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് രാജ്യത്തെ സനാതന വിശ്വാസികൾക്ക് ഏറ്റവും വലിയ ആശ്വാസമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോടതിയും കാരണമാണ് ...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ; അദ്ദേഹം എന്ത് പറയുന്നു എന്ന് അദ്ദേഹത്തിന് പോലും അറിയില്ല; പരിഹാസവുമായി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും കാര്യഗൗരവമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറെ അനുകരിക്കുന്നതിൽ നിന്ന് തൃണമൂൽ ...

രാഹുലിനെ ഒഴിവാക്കി, ഖാർഗെയെ കെണിയിലാക്കി; പ്രധാനമന്ത്രി സ്ഥാനാർത്ഥി ചർച്ചകളെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന്മേലുള്ള ഇൻഡി മുന്നണിയിലെ ചർച്ചകളെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമതയും കെജ്‌രിവാളും ചേർന്ന് രാഹുലിനും ഖാർഗെയ്ക്കും കെണിയിലാക്കുകയാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. രാഹുൽ ...

ഇൻഡി നേതാക്കളിൽ ആർക്കെങ്കിലും ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ മത്സരിച്ച് കാണിക്കൂ… വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: ഇൻഡി സഖ്യ നേതാക്കളെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വാരാണസി മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാനുള്ള ആർജ്ജവം ഏതെങ്കിലും പ്രതിപക്ഷ നേതാക്കൾ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

നെഹ്രുവിന്റെ കാലത്ത് ചൈന കൈയ്യേറിയത് ആയിരക്കണക്കിന് കിലോമീറ്ററുകൾ, ഇന്ന് ചൈനീസ് കടന്നുകയറ്റക്കാരെ സൈന്യം തല്ലിയോടിക്കുന്നു‘: മുതുമുത്തച്ഛന്റെ തോൽവിയുടെ ചരിത്രം രാഹുൽ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി- Giriraj Singh against Rahul Gandhi

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും സൈന്യത്തിനുമെതിരായ വയനാട് എം പി രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാഹുലിന് ഇന്ത്യയുടെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ല. ...

‘ജിന്നയുടെ ബി ടീം’; ഭിന്നിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം ഒവൈസി രാജ്യത്ത് വിതയ്‌ക്കുന്നു; തുറന്നടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. 'ജിന്നയുടെ ബി ടീം' ആണ് ഒവൈസി. ...

ലവ് ജിഹാദ് തീവ്രവാദത്തിന്റെ പുതിയ രൂപം; സനാതന ധർമ്മത്തെ തകർക്കാനുള്ള ആസൂത്രിത നീക്കം

ലക്‌നൗ : ലവ് ജിഹാദ് തീവ്രവാദത്തിന്റെ പുതിയ രൂപമാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. സനാതന ധർമ്മത്തെ തകർക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത്തരം ദുഷ്ട ശക്തികൾക്കെതിരെ ...

ഇന്ന് മദ്രസകൾ റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങൾ; ബിഹാറിലും സർവ്വേ നടത്തണം; ആവശ്യവുമായി ഗിരിരാജ് സിംഗ്

പാട്‌ന: ബിഹാറിൽ മദ്രസകളുടെ സർവ്വേ എടുക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മദ്രസകൾ ഇന്ന് റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും, പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തുന്നതിനായി ...

ആ പാമ്പിപ്പോൾ നിങ്ങളുടെ വീട്ടിലെത്തി; നിതീഷിനെതിരായ ലാലുവിന്റെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

പട്‌ന: എൻഡിഎ സംഖ്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പഴയ ട്വീറ്റുകൾ പങ്കുവെച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. നിതീഷ് കുമാറിനെതിരെയുള്ള ...

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം അനിവാര്യമെന്ന് കേന്ദ്ര മന്ത്രി; എതിർത്ത് ഒവൈസി- Centre to implement Population Control Laws

ന്യൂഡൽഹി: ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാൻ നടപടികൾ അനിവാര്യമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു ...

ഒവൈസി വിശ്വസിക്കുന്നത് ശരിഅത്തിൽ; അയാൾക്ക് ജിന്നയുടെ ഡിഎൻഎ; എഐഎംഐഎം നേതാവിന്റെ പരാമർശങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി

ന്യൂഡൽഹി : എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. മതത്തിന്റെയും വർഗീയതയുടെയും കണ്ണുകളോടെയാണ് ഒവൈസി എല്ലാം കാണുന്നത് എന്ന് അദ്ദേഹം ...

ഖുർആന്റെ ഏത് പേജിലാണ് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്; നിലവിൽ നടക്കുന്ന സംഭവങ്ങൾ പാകിസ്താന്റെ തിരക്കഥ; ഗിരിരാജ് സിംഗ്

ലക്‌നൗ : ഹിജാബുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന സംഭവ വികാസങ്ങളുടെ തിരക്കഥ പാകിസ്താന്റേതാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മുത്വലാഖ് നിരോധിച്ചപ്പോൾ മുസ്ലീം സഹോദരിമാർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ...

മതത്തിന്റെ പേരിൽ രാജ്യത്തെ തകർക്കാൻ ശ്രമം നടക്കുന്നു; ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് ഗിരിരാജ് സിംഗ്

ന്യൂഡൽഹി : ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമാകുന്ന ഒരു ...

ഗോത്ര കാർഡിറക്കി വർഗ്ഗീയ ധ്രുവീകരണ ശ്രമം; രോഹിംഗ്യൻ ഭീകരർ ഏത് ഗോത്രമെന്ന് മമതയോട് ഗിരിരാജ് സിംഗ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ ഏങ്ങനേയും കളംപിടിക്കാനുള്ള മമതയുടെ കുന്ത്രങ്ങൾക്ക് ചുട്ടമറുപടിയുമായി ബി.ജെ.പി കേന്ദ്രനേതാക്കൾ. മമതയുടെ ഗോത്രംപറഞ്ഞുള്ള വർഗ്ഗീയ ധ്രുവീകരണ ശ്രമത്തിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നേരിട്ട് രംഗത്തെത്തി. ...