ജിഹാദി ആക്രമണത്തിനിടെ പൊട്ടിത്തെറിച്ച് മരിക്കുന്ന ചാവേർ ബോംബർമാർക്ക് ആദരം : സ്റ്റാമ്പ് പുറത്തിറക്കി പലസ്തീൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജിഹാദി ആക്രമണത്തിനിടെ പൊട്ടിത്തെറിച്ച് മരിക്കുന്ന ചാവേർ ബോംബർമാർക്ക് ആദരം : സ്റ്റാമ്പ് പുറത്തിറക്കി പലസ്തീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 08:23 pm IST
FacebookTwitterWhatsAppTelegram

ഗാസ : ജിഹാദി ചാവേറുകൾക്ക് പലസ്തീൻ അതോറിറ്റിയുടെ ആദരം . ജിഹാദി ആക്രമണത്തിനിടെ പൊട്ടിത്തെറിച്ച് മരിക്കുന്ന ചാവേർ ബോംബർമാരെയും മറ്റ് ഭീകരരെയും ആദരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുകയാണ് പലസ്തീൻ .

ചാവേർ ബോംബർമാരുടെയും മറ്റ് തീവ്രവാദികളുടെയും ബഹുമാനാർത്ഥം പലസ്തീൻ സ്റ്റാമ്പ് പുറത്തിറക്കിയെന്ന വിവരം ഇസ്രായേൽ നോൺ ഗവണ്മെന്റ് എൻ ജി ഒയായ പലസ്തീൻ മീഡിയ വാച്ചാണ് പുറത്ത് വിട്ടത് .

“എണ്ണപ്പെട്ട ശ്മശാനങ്ങളിലെ രക്തസാക്ഷികളുടെ ബഹുമാനാർത്ഥം പലസ്തീൻ അതോറിറ്റി ഒരു പുതിയ സ്റ്റാമ്പ് പുറത്തിറക്കി, കാരണം അവരുടെ പേരുകൾ പാതയെ പ്രകാശിപ്പിക്കുന്ന പന്തങ്ങളായി അവശേഷിക്കുന്നു.” എന്ന വിശേഷണത്തോടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത് .

എന്നാൽ ഈ രക്തസാക്ഷികൾ യഥാർത്ഥത്തിൽ ചാവേർ ബോംബർമാരും ആക്രമണത്തിനിടെ കൊല്ലപ്പെട്ട മറ്റ് തീവ്രവാദികളുമാണ് .യുദ്ധസമയത്ത് ശത്രു സൈനികരുടെയും ഭീകരരുടെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി ഇസ്രായേലി സൈന്യം പരിപാലിക്കുന്ന രണ്ട് ശ്മശാനങ്ങളാണ് കുറിപ്പിൽ പറയുന്ന സെമിത്തേരികൾ .

മൃതദേഹങ്ങൾ അവരുടെ ഐഡന്റിറ്റി രേഖപ്പെടുത്തിയ ശേഷം അക്കങ്ങളുള്ള പേടകങ്ങളിലാണ് ഇവിടെ സംസ്‌കരിക്കുന്നത്. സംസ്‌കാര ചടങ്ങുകളൊന്നും നടത്താറില്ല. ഇസ്രായേലികളെ ആക്രമിക്കുകയും , കൊലപ്പെടുത്തുകയും ചെയ്ത പലസ്തീൻ ഭീകരരെ മഹത്വവൽക്കരിക്കുന്ന സ്റ്റാമ്പിനെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഔദ്യോഗിക പലസ്തീൻ ദിനപത്രം തീവ്രവാദികളെ “ശുദ്ധാത്മാക്കൾ” എന്നാണ് വിശേഷിപ്പിച്ചത് . അവരുടെ “പോരാട്ടം” അഭിനന്ദിക്കപ്പെടുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

 

Tags: jihadipalastine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies