യുക്രെയ്നിൽ സ്ഥിതിഗതികൾ ഭയാനകം; പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് നിരപരാധികൾ ജീവിക്കുന്നത്; പ്രിയങ്ക ചോപ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്നിൽ സ്ഥിതിഗതികൾ ഭയാനകം; പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് നിരപരാധികൾ ജീവിക്കുന്നത്; പ്രിയങ്ക ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 10:43 pm IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നിനെ പിടിച്ചടക്കാൻ റഷ്യ നടക്കുന്ന അതിക്രൂരമായ ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഭയാനകമാണെന്നും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയം വർദ്ധിച്ചുവരികയാണെന്നും പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതോടൊപ്പം ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ ലിങ്കും താരം പങ്കുവെച്ചു.

‘യുക്രെയ്‌നിലെ സ്ഥിതിഗതികൾ ഭയാനകമാണ്. തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് നിരപരാധികൾ ജീവിക്കുന്നത്. ആധുനിക ലോകത്ത് എങ്ങനെയാണ് ഇത്തരത്തിൽ വിനാശകാരിയായ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് എന്ന് മനസിലാക്കുക പ്രയാസമാണ്. ഈ യുദ്ധഭൂമിയിൽ ജീവിക്കുന്നത് നിരപരാധികളാണ്. അവരും നിങ്ങളെയും എന്നെയും പോലെയാണ്. യുക്രെയ്‌നിലെ ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്റെ ബയോയിലെ ലിങ്കിൽ ഉണ്ട്’ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹൃദയഭേദകമായ ഒരു വീഡിയോയും താരം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

റഷ്യ ആരംഭിച്ച സൈനിക ആക്രമണത്തെ തുടർന്ന് യുക്രെയ്‌നിൽ ഉടലെടുത്ത പ്രതിസന്ധികൾക്കെതിരെ ശക്തമായി പ്രതികരിച്ച് മറ്റ് താരങ്ങളും, നേതാക്കളും രംഗത്തെത്തിയരുന്നു. റഷ്യയുടെ അധിനിവേശം ഭയാനകം എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്.

Tags: priyanka chopraUkraine War
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies