യുക്രെയ്ൻ-റഷ്യ യുദ്ധം: ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം; റഷ്യ ആക്രമിക്കുന്നത് യുക്രെയ്‌നേക്കാൾ പത്തിരട്ടിയിലധികം പ്രതിരോധ ബലത്തോടെ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ-റഷ്യ യുദ്ധം: ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം; റഷ്യ ആക്രമിക്കുന്നത് യുക്രെയ്‌നേക്കാൾ പത്തിരട്ടിയിലധികം പ്രതിരോധ ബലത്തോടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 08:55 am IST
FacebookTwitterWhatsAppTelegram

ശക്തനും ദുർബലനും തമ്മിലുള്ള പോരാട്ടത്തെ സൂചിപ്പിക്കുന്നതാണ് ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ. യുക്രെയ്ൻ-റഷ്യ യുദ്ധത്തെ ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമായാണ് ഇന്ന് ലോകം കാണുന്നത്. കാരണം രണ്ട് രാജ്യങ്ങളുടെയും സൈനിക ശക്തികൾ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ (ഐഐഎസ്എസ്) സമീപകാല ‘ദ മിലിട്ടറി ബാലൻസ്’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021ൽ 4.7 ബില്യൺ ഡോളറാണ് സൈന്യത്തെ പാകപ്പെടുത്തുന്നതിനായി യുക്രെയ്ൻ ചിലവാക്കിയതെങ്കിൽ റഷ്യ ചെലവാക്കിയത് പത്തിരട്ടിയിലധം തുകയാണ്. ആണവായുധമടക്കം പ്രതിരോധ മാർഗങ്ങൾ കൈവശമുള്ള റഷ്യ 45.8 ബില്യൺ ഡോളറാണ് പ്രതിരോധ ആവശ്യങ്ങൾക്കായി 2021ൽ ചിലവാക്കിയത്.

റഷ്യയുടെ സായുധ സേനയിൽ 9,00,000 സജീവ ഉദ്യോഗസ്ഥരും കരുതൽ ശേഖരവമായി 2 ദശലക്ഷം സൈനികരുമുണ്ട്. യുക്രെയ്‌നിൽ 1,96,000 സജീവ സൈനികരും 9,00,000 കരുതൽ ശേഖരവുമാണ് ഉള്ളത്. റഷ്യയ്‌ക്ക് 280,000 പേരാണ് കരസേനയിലുള്ളത്. യുക്രെയ്‌നിൽ ഇത് 1,25,600 ആണ്. വ്യോമസേനയുടെ കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ചിരട്ടി വ്യത്യാസമാണുള്ളത്. റഷ്യയ്‌ക്ക് 1,65,00 പേരും യുക്രെയ്‌ന് 35,000 പേരുമാണ് വ്യോമസേനയിലുള്ളത്.

യുദ്ധവാഹനങ്ങളുടെ കണക്കെടുത്താൽ 15,857-ലധികം കവചിത യുദ്ധ വാഹനങ്ങളുടെ കരുത്താണ് റഷ്യയ്‌ക്കുള്ളത്. യുക്രെയ്‌ന് ഇത് 3,309 ആണ്. യുക്രെയ്‌നേക്കാൾ പത്തിരട്ടിയിലധികം വിമാനങ്ങളാണ് റഷ്യയ്‌ക്കുള്ളത്. യുക്രെയ്‌ന് 128ഉം റഷ്യയ്‌ക്ക് 1,391 വിമാനങ്ങളുമുണ്ട്. റഷ്യയക്ക് 821 യുദ്ധ ഹെലികോപ്റ്ററുകളുള്ളപ്പോൾ റഷ്യക്ക് വെറും 55 എണ്ണമാണുള്ളത്. അന്തർവാഹിനികളാണെങ്കിൽ റഷ്യയ്‌ക്ക് 49 എണ്ണമുള്ളിടത്ത് യുക്രെയ്‌ന് പൂജ്യമാണ്.

റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ സൈനികബലത്തിലും പ്രതിരോധ ശക്തിയിലും യുക്രെയ്ൻ ഒന്നുമല്ലെങ്കിലും പല വിജയകരമായ പ്രത്യാക്രമണങ്ങളും നടത്തിയിട്ടുണ്ട്. റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും തങ്ങളുടെ കുടുംബത്തെയും രാജ്യത്തെയും സംരക്ഷിക്കാനുള്ള യുക്രെയ്ൻ സൈനികരുടെ പോരാട്ടം തന്നെയാണ് സായുധ സേനയുടെ ഏറ്റവും വലിയ ശക്തിയെന്ന് വിദഗധർ വിലയിരുത്തുന്നു.

Tags: Ukraine War
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies