റഷ്യ വിട്ടത് മോശം പരിശീലനം നേടിയ പട്ടാളക്കാരെയെന്ന് യുക്രെയ്ൻ മേജർ ജനറൽ; 200 റഷ്യൻ പട്ടാളക്കാർ തടവിൽ; പിടിയിലായവരിൽ 19 വയസുകാരും; സൈനികർക്ക് വീട്ടിലേക്ക് ബന്ധപ്പെടാൻ അനുവാദം; ആഹാരവും നൽകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ വിട്ടത് മോശം പരിശീലനം നേടിയ പട്ടാളക്കാരെയെന്ന് യുക്രെയ്ൻ മേജർ ജനറൽ; 200 റഷ്യൻ പട്ടാളക്കാർ തടവിൽ; പിടിയിലായവരിൽ 19 വയസുകാരും; സൈനികർക്ക് വീട്ടിലേക്ക് ബന്ധപ്പെടാൻ അനുവാദം; ആഹാരവും നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 01:40 pm IST
FacebookTwitterWhatsAppTelegram

വാഷിങ്ടൺ: യുക്രെയ്‌ന്റെ പിടിയിലായ റഷ്യൻ സൈനികർക്ക് രക്ഷിതാക്കളെ വിളിക്കാൻ അവസരം നൽകിയതായി യുക്രെയ്ൻ മേജർ ജനറൽ ബോറിസ് ക്രെമെനെറ്റ്സ്‌കി. ഏകദേശം 200 റഷ്യൻ സൈനികർ തങ്ങളുടെ യുദ്ധതടവുകാരായെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. ഇവർക്ക് വെള്ളം, ഭക്ഷണം എന്നിവ ഉൾപ്പെടെ നൽകുന്നുണ്ടെന്നും മേജർ ജനറൽ പ്രതികരിച്ചു.

മോശം പരിശീലനം ലഭിച്ച 200 റഷ്യൻ സൈനികർ തടവിലാണ്. ഇതിൽ പലർക്കും 19 വയസ് മാത്രമാണ് പ്രായം. ഒട്ടും തന്നെ തഴക്കം വരാത്തവരാണിവർ, ആവശ്യമായ പരിശീലനം നേടാത്തവർ.. ജനീവ കൺവെൻഷൻ നിർദേശിച്ചിട്ടുള്ള അന്താരാഷ്‌ട്ര മാനുഷിക നിയമപ്രകാരമാണ് ഇവരെ കൈകാര്യം ചെയ്യുന്നതെന്നും യുഎസിലെ യുക്രെയ്ൻ എംബസിയിലുള്ള പ്രതിരോധ ഉദ്യോഗസ്ഥനായ ബോറിസ് ക്രെമെനെറ്റ്സ്‌കി വ്യക്തമാക്കി.

ഇവരുടെ മാതാപിതാക്കളെ വിളിക്കാൻ യുക്രെയ്ൻ അനുവാദം നൽകുന്നുണ്ട്. ആഹാരവും കൊടുക്കുന്നുണ്ട്. പെന്റഗണുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ് താനെന്നും യുക്രെയ്ൻ കൂടുതൽ സൈനിക സഹായവും പിന്തുണയും ആവശ്യമാണെന്നും ക്രെമെനെറ്റ്സ്‌കി പറഞ്ഞു.

ഇതിനോടകം 3500ഓളം റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ റഷ്യ തയ്യാറായിട്ടില്ല. പ്രതിരോധം കടുപ്പിക്കുകയാണ് നിലവിൽ യുക്രെയൻ സൈന്യം. സൈബർ ആക്രമണവും ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയതായി 350 മില്യൺ ഡോളറിന്റെ സൈനിക സഹായം അമേരിക്ക നൽകിയിട്ടുണ്ട്. യുദ്ധടാങ്കുകളെ പ്രതിരോധിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം നൽകുമെന്ന് ജർമനിയും അറിയിച്ചു. റോക്കറ്റ് ലോഞ്ചറുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 2000 മെഷിൻഗണ്ണും 3,00 ടൺ ഇന്ധനവും നൽകുമെന്നാണ് ബെൽജിയും പറഞ്ഞിട്ടുള്ളത്. ആയുധ സഹായം നൽകുമെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.

Tags: Ukraine CrisisUkraine War
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies