കുളിമുറിയിൽ നിന്ന് അസ്വാഭാവിക ശബ്ദം;പത്ത് വർഷം മുൻപ് നഷ്ടപ്പെട്ട ഐഫോൺ കണ്ട് ഞെട്ടി യുവതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുളിമുറിയിൽ നിന്ന് അസ്വാഭാവിക ശബ്ദം;പത്ത് വർഷം മുൻപ് നഷ്ടപ്പെട്ട ഐഫോൺ കണ്ട് ഞെട്ടി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 10:47 am IST
FacebookTwitterWhatsAppTelegram

കുളിമുറിയിൽ നിന്ന് വർഷങ്ങളായി അസ്വാഭാവിക ശബ്ദം കേൾക്കുന്നതിന്റെ കാരണം അന്വേഷിച്ച് നടക്കുകയായിരുന്നു മേരിലാൻഡിൽ താമസിക്കുന്ന ബെക്കി ബെക്മാൻ.ടോയ്‌ലറ്റ് നിർമ്മാണത്തിലെ പിഴവോ മറ്റോ ആയിരിക്കാം ഫ്‌ളഷ് ചെയ്യുമ്പോൾ വരുന്ന അസ്വഭാവിക ശബ്ദത്തിന് കാരണമെന്ന് കരുതി ബെക്കിയും ഭർത്താവും വർഷങ്ങളായി കുളിമുറിയിൽ നിന്ന് വരുന്ന ശബ്ദത്തെ അവഗണിച്ചു.

എന്നാൽ ഓരോ ദിവസവും ശബ്ദം അസഹനീയമായി തുടർന്നതിനെ തുടർന്ന് ടോയ്‌ലറ്റ് പരിശോധിക്കാൻ ദമ്പതികൾ തീരുമാനിച്ചു. ടോയ്‌ലറ്റ് പരിശോധിച്ച ഇരുവരും ഞെട്ടി. പത്ത് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഐഫോൺ ആണ് ശബ്ദത്തിന് കാരണം.

ടോയ്‌ലറ്റിന്റെ പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു ഐഫോൺ. ഫ്‌ളഷ് ചെയ്യുമ്പോൾ ഐഫോൺ പൈപ്പിൽ ചെന്ന് ഇടിക്കുന്നതാണ് ശബ്ദത്തിന് കാരണം അത്രേ.

ഐഫോൺ നഷ്‌പ്പെട്ടപ്പോൾ തന്നെ വീട് മുഴുവൻ പരിശോധന നടത്തിയെങ്കിലും ഐഫോൺ കണ്ടെത്താനായിരുന്നില്ല.ഫോൺ നഷ്ടപ്പെട്ട ദിവസം പുറത്ത് പോകാത്തതിനാൽ ഫോൺ ആരും മോഷ്ടിച്ചതല്ലെന്ന് ഉറപ്പും ആയിരുന്നു.പിന്നെ എവിടെ പോയി ഐഫോൺ എന്ന ദമ്പതികളുടെ ചോദ്യത്തിനാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. എന്നാൽ എങ്ങനെയാണ് ഫോൺ ടോയ്‌ലറ്റ് പൈപ്പിനുള്ളിലെത്തിയതെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.

Tags: i phone
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies