ജൂൺ മാസത്തിൽ കൊറോണ നാലാം തരംഗം ഇങ്ങെത്തും; വാക്‌സിനേഷനിലൂടെ ഇന്ത്യ തീർത്ത പ്രതിരോധവേലി രക്ഷയായേക്കുമെന്ന് പഠനം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജൂൺ മാസത്തിൽ കൊറോണ നാലാം തരംഗം ഇങ്ങെത്തും; വാക്‌സിനേഷനിലൂടെ ഇന്ത്യ തീർത്ത പ്രതിരോധവേലി രക്ഷയായേക്കുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 07:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കൊറോണ മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഇന്ത്യയിലെ പ്രതിദിന കൊറോണ കണക്കുകൾ പതിനായിരത്തിൽ താഴെയാണ്. അതിനാൽ തന്നെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകളും വരുത്തി. എന്നാൽ ജാഗ്രത കൈവിടരുതെന്നും നാലാം തരംഗം വൈകാതെ എത്തുമെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്ത് കൊറോണ നാലാം തരംഗം ജൂൺ മാസത്തോടെ ആരംഭിച്ചേക്കുമെന്നാണ് ഐഐടി കാൻപൂരിലെ വിദ്യാർത്ഥികൾ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. അതായത് വെറും നാല് മാസത്തിനുള്ളിൽ നാലാം തരംഗം ആഞ്ഞടിച്ചേക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കൊറോണ വാക്‌സിനേഷനിലൂടെ രാജ്യം തീർത്ത പ്രതിരോധവേലി നാലാം തരംഗത്തിന്റെ തീവ്രത കുറച്ചേക്കും. കൂടാതെ, പുതുതായി പൊട്ടിപ്പുറപ്പെടുന്ന വൈറസ് വകഭേദത്തിന്റെ വ്യാപന ശേഷി കണക്കിലെടുത്ത് മാത്രമെ വൈറസ് വ്യാപനത്തിന്റെ യഥാർത്ഥ തീവ്രത കണക്കുകൂട്ടാനാവൂ എന്നും പഠനത്തിൽ പറയുന്നു.

ഐഐടിയിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ സബറ പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ സിംബാബ് വെയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഗൗസിയൻ വിതരണത്തിന്റെ മിശ്രിതം ഉപയോഗിച്ചാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ, ജൂൺ 22 ന് നാലാം തരംഗം ആരംഭിക്കുമെന്നും, ഓഗസ്റ്റ് 23 ഓടെ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ഗവേഷകർ പറയുന്നു. ഒക്ടോബർ 24ന് നാലാം തരംഗം അവസാനിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

Tags: covidindia coronaIIT Kanpur
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies