കസ്റ്റഡി മരണം; പോ..എന്ന് പറഞ്ഞ് പോലീസ് ആട്ടിയോടിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കസ്റ്റഡി മരണം; പോ..എന്ന് പറഞ്ഞ് പോലീസ് ആട്ടിയോടിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 02:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി യുവതി. മരിച്ച പ്രതിയ്‌ക്കെതിരെ കേസ് നൽകിയ പരാതിക്കാരോട് സംസാരിക്കാൻ മറ്റൊരു പ്രതിയുടെ ഭാര്യ ശ്രമിച്ചപ്പോൾ പോലീസ് ആട്ടിപ്പായിച്ചുവെന്നാണ് ആരോപണം.

പാവപ്പെട്ടവർക്ക് ഈ ലോകത്ത് വിലയില്ലെന്നും പോലീസിലെ ചില ഉദ്യോഗസ്ഥർ എന്നും പണക്കാരുടെ പക്ഷത്താണെന്നും യുവതി പറഞ്ഞു. പോലീസ് നല്ലവരാണെന്ന് കരുതിയാണ് മകളുമൊത്ത് ഓട്ടോ പിടിച്ച് ഇവിടെ വന്നത് പക്ഷേ പോ എന്ന് പറഞ്ഞ് ഞങ്ങളെ ആട്ടിയോടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

നെല്ലിയോട് കുന്നിൽ രാത്രികാലങ്ങളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണ്. പെൺകുട്ടികളുമായി ചിലർ കഞ്ചാവ് ഉപയോഗിക്കാൻ കുന്നിന്റെ മുകളിൽ എത്താറുണ്ട്. സാധാരണക്കാരായ നാട്ടുകാരാണ് ഇവരെ അവിടെ നിന്നും ഓടിക്കുന്നത്. പോലീസ് എത്തിയാൽ പോലും ഒരു നടപടിയും സ്വീകരിക്കില്ല. മയക്കുമരുന്ന് ഉപയോഗിച്ച ആളുകൾ സാധാരണക്കാരായ പെൺകുട്ടികളെ കയറി പിടിക്കാറുണ്ട്. പരാതിപ്പെട്ടിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാൻ തയ്യാറില്ല എന്ന് യുവതി പറഞ്ഞു.

മരിച്ച സുരേഷിന്റെ കൂടെ അറസ്റ്റിലായ പ്രതിയുടെ ഭാര്യയാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലത്ത് വെച്ച് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ, കഞ്ചാവ് ഉപയോഗിച്ച് സാധാരണക്കാരായ പെൺകുട്ടികളെ കടന്നാക്രമിക്കാൻ ശ്രമിച്ചതിനാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് യുവതി പറയുന്നു. പോലീസിൽ നിന്നും സാധാരണക്കാർ പ്രതീക്ഷിക്കുന്ന നീതി ലഭിക്കുന്നില്ലെന്നും യുവതി വിമർശിച്ചു.

Tags: CUSTODY DEATH
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies