നുണ, കളവ്, കൊള്ള, വ്യഭിചാരം; ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി, പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു, സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചു, ചൈന ചാരന്മാർ ,ഇന്ത്യക്കെതിരെ സായുധകലാപം നടത്തി; ഇന്ത്യാവിരുദ്ധവും അപായകരവുമാണ് സിപിഎം എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നുണ, കളവ്, കൊള്ള, വ്യഭിചാരം; ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി, പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു, സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ചു, ചൈന ചാരന്മാർ ,ഇന്ത്യക്കെതിരെ സായുധകലാപം നടത്തി; ഇന്ത്യാവിരുദ്ധവും അപായകരവുമാണ് സിപിഎം എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കേരളത്തിന്റെ മൂലയിൽ മാത്രം ഒതുങ്ങുന്നതാണെങ്കിലും, സി പിഎം ഇന്ത്യാവിരുദ്ധവും അപായകരവുമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അക്കമിട്ട് മറുപടി നൽകി ബിജെപി നേതാവും, സംസ്‌കൃത യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ.

സി.പി.എം. എന്ന രാഷ്‌ട്രീയകക്ഷി എന്ത് കൊണ്ട് ഇന്ത്യാവിരുദ്ധവും അപായകരവുമാണെന്നതിന് തെളിവുകൾ നിരത്തിയാണ് അദ്ദേഹം യെച്ചൂരിക്ക് മറുപടി നൽകിയത്.

1942ലെ ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമരത്തെ സോവിയറ്റ് യൂണിയന് വേണ്ടി ബ്രിട്ടീഷുകാർക്ക് ഒറ്റികൊടുത്ത്, പണം പറ്റി കമ്മ്യുണിസ്റ്റ് പാർട്ടി ചാരപ്രവർത്തി ചെയ്തു, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ അതിനെ പലരാജ്യങ്ങളായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു.

മുസ്ലീം ലീഗിന്റെ ഇസ്ലാമിക്ക് റിപ്പബ്ലിക്ക് ഓഫ് പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു, മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാൻ കൂട്ടുനിന്നു. 1947 ആഗസ്റ്റ് 15ന് ഭാരതീയർ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ കരിദിനമായി ആചരിച്ച് ഭാരതത്തേയും ഗാന്ധിജിയുൾപ്പെടെയുള്ള നേതാക്കളെയും അവഹേളിച്ചു, 1948ൽ കൽക്കട്ട തീസിസിലൂടെ സ്വതന്ത്ര ഭാരത സർക്കാരിനെതിരെ സായുധകലാപം നടത്തി.1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈനയുടൈ ഭാഗത്ത് നിന്ന് ഇന്ത്യയെ എതിർത്ത് രാജ്യദ്രോഹം ചെയ്തു.
ഇന്ത്യൻ സംസ്‌കാരം പ്രാകൃതമാണെന്ന കാറൽമാർക്‌സിന്റെ വിശ്വാസം ഏറ്റെടുത്തുകൊണ്ട് ഇന്ത്യക്കാരെയും ഇന്ത്യൻ സംസ്‌ക്കാരത്തെയും അവഹേളിച്ചു. ഇങ്ങിനെ അക്കമിട്ട് അദ്ദേഹം വിവരിക്കുന്നു

നുണ, കളവ്, കൊള്ള, വ്യഭിചാരം എന്നിവയെല്ലാം പാർട്ടിക്ക് വേണ്ടി ചെയ്താൽ നന്മയാണെന്ന്പ്ര സിപിഎം ചരിപ്പിച്ചതായും .കമ്മ്യൂണിസ്റ്റുകാർ ഇന്നുവരെ ഇന്ത്യയിൽ നിർമ്മാണാത്മകമായി യാതൊന്നും ചെയ്തിട്ടില്ലെന്നും അടിച്ചു പൊളിക്കലും അടച്ചു പൂട്ടിക്കലും വെട്ടിനിരത്തലുമായി സമൂഹത്ത നാശോന്മുഖമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

https://www.facebook.com/drksradhakrishnan/posts/5038134112942826

Tags: seetharam yechuri
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies