മധുരപ്രതികാരം; റഷ്യൻ താരത്തെ തോൽപിച്ചു; സമ്മാനതുക പൂർണമായും സൈന്യത്തിന് നൽകുമെന്ന് യുക്രേനിയൻ ടെന്നീസ് താരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മധുരപ്രതികാരം; റഷ്യൻ താരത്തെ തോൽപിച്ചു; സമ്മാനതുക പൂർണമായും സൈന്യത്തിന് നൽകുമെന്ന് യുക്രേനിയൻ ടെന്നീസ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 04:17 pm IST
FacebookTwitterWhatsAppTelegram

മെക്‌സിക്കോ: സ്വന്തം രാജ്യത്ത് റഷ്യൻ അധിനിവേശം തുടരുന്നതിനിടെ മോൺടെറിയിൽ നിന്ന് യുക്രെയ്‌ന് ഒരു ആശ്വാസവാർത്ത. മോൺടെറി ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ യുക്രേനിയൻ താരം എലീന സ്വിറ്റോലിന റഷ്യൻ താരം അനസ്‌തേഷ്യ പൊട്ടാപോവയെ പരാജയപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന അസ്വാരസ്യം റഷ്യൻ അധിനിവേശത്തിലേക്കും യുദ്ധത്തിലേക്കും നീങ്ങിയതിനിടെയായിരുന്നു ഇരുവരും കളിക്കളത്തിൽ ഏറ്റുമുട്ടിയത്.

ടൂർണമെന്റിലെ ഓപ്പൺ റൗണ്ട് മാച്ചിലാണ് ഇരുവരും ഏറ്റുമുട്ടിയത്. വിജയിച്ച ശേഷം തനിക്ക് ലഭിച്ച സമ്മാന തുക മുഴുവൻ യുക്രെയ്‌നിയൻ സൈന്യത്തിനായി സംഭാവന ചെയ്യുമെന്ന് എലീന സ്വിറ്റോലിന പറഞ്ഞു. ഒരു കൈ നെഞ്ചോട് ചേർത്തായിരുന്നു മത്സരശേഷം എലീന ആരാധകരെ അഭിവാദ്യം ചെയ്തത്. ഞാൻ എന്റെ രാജ്യത്തിന് വേണ്ടിയുളള ദൗത്യത്തിലായിരുന്നു എന്നായിരുന്നു മത്സരശേഷമുളള അഭിമുഖത്തിലെ അവരുടെ ആദ്യ പ്രതികരണം. എലീനയുടെ വാക്കുകൾ സ്റ്റേഡിയത്തിൽ ആരവം തീർക്കുകയും ചെയ്തു.

‘ഈ മത്സരം എന്നെ സംബന്ധിച്ച് വളരെ പ്രത്യേകത നിറഞ്ഞതാണ്, ഈ നിമിഷവും. വളരെ വിഷമഘട്ടത്തിലാണ് ഞാൻ, പക്ഷെ എനിക്ക് സന്തോഷമുണ്ട് ഞാൻ ഇവിടെ ടെന്നീസാണ് കളിച്ചത്.’ എലീന പറഞ്ഞു.

നമ്പർ വൺ സീഡായിട്ടാണ് എലീന ടൂർണമെന്റിനെത്തിയത്. യുക്രെയ്ൻ പതാകയുടെ നിറങ്ങളിലായിരുന്നു അവരുടെ വേഷവും. റഷ്യൻ താരത്തിനെതിരെ കളിക്കില്ലെന്ന നിലപാടിലായിരുന്നു എലീന. റഷ്യയുടെയും ബെലറൂസിന്റെയും താരങ്ങളോട് മത്സരിക്കില്ലെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇരുരാജ്യങ്ങളിലെയും താരങ്ങളെ സ്വന്തം പതാകയുടെ കീഴിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നും നിഷ്പക്ഷ കളിക്കാരായി മാത്രമേ കണക്കാക്കൂവെന്നും എടിപിയും വുമൺ ടെന്നീസ് അസോസിയേഷനും നിലപാട് എടുത്തതോടെ ടൂർണമെന്റിൽ പങ്കെടുക്കാൻ എലീന തീരുമാനിക്കുകയായിരുന്നു.

Tags: RussiaUkraine WarUkrainian
ShareTweetSendShare

More News from this section

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തി; സബലെങ്ക ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies