20-20 പ്രവർത്തകന്റെ കൊലപാതകം; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഗൂഢാലോചനയെന്ന് ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20-20 പ്രവർത്തകന്റെ കൊലപാതകം; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഗൂഢാലോചനയെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

ആലുവ : കിഴക്കമ്പലത്തെ 20-20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ
വലിയ ഗൂഢാലോചനയാണ് കാണാൻ കഴിയുന്നതെന്ന് കിറ്റക്സ് എം ഡി സാബു എം.ജേക്കബ്.
ഗൂഢാലോചനയിൽ ആശുപത്രിയുടെ പങ്ക് വലുതാണെന്നും, സി പി എം, എം എൽ എ, പി വി ശ്രീനിജൻ സ്വാധീനം ഉപയോഗിച്ച് വലിയ അട്ടിമറിയാണ് നടത്താൻ ശ്രമിച്ചതെന്നും സാബു ജേക്കബ് ആരോപിച്ചു

മരണം നടക്കുന്നതിന് 40 മിനിറ്റ് മുമ്പ് കൊറോണ ടെസ്റ്റ് എടുത്തു എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ദീപുവിനേറ്റ ശാരീരിക പരിക്ക് കാണാതിരിക്കാൻ കൊറോണ പോസിറ്റീവ് ആണെന്ന് കാട്ടി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു കെട്ടി, മുഖം മാത്രമാണ് ബന്ധുക്കളെ കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു .

ബന്ധുക്കളുടെയും പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്നാണ് പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്തിയത്.
ദീപു മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ നിന്നും മരണം സംഭവിച്ചതായി അറിയിച്ചത്.
ആശുപത്രി അധികൃതർ മരണം മറച്ചുവെച്ചതായും, ഇതിന് മുൻകൂർ ജാമ്യം എന്ന നിലയിലാണ് മൃതശരീരം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ബന്ധുക്കളെ കാട്ടിയതെന്നും സാബു ജേക്കബ് പറഞ്ഞു .

കളമശേരിയിലായിരുന്നു പോസ്റ്റ് മോർട്ടം നടത്തിയിരുന്നതെങ്കിൽ മരണകാരണം ലിവർ സിറോസിസ് ആകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കോട്ടയത്ത് നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട് തിരുത്താൻ ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടായതായും സാബു വ്യ്കതമാക്കി .

ട്വൻറി ട്വൻറി പ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്, സി പി എം കുടുംബാംഗവും, മുൻ സിപി എം പ്രവർത്തകനുമായ ദീപുവിനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശ്രീനിജന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മർദ്ദനത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ദീപു മരിക്കുന്നത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Tags: sabu m jacob
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies