സമാധാന ചർച്ചയ്ക്ക് മുന്നോടിയായി വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ; മൂന്നാം ലോക മഹായുദ്ധം ആണവവും വിനാശകരവുമാകുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമാധാന ചർച്ചയ്‌ക്ക് മുന്നോടിയായി വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ; മൂന്നാം ലോക മഹായുദ്ധം ആണവവും വിനാശകരവുമാകുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 06:06 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുദ്ധത്തിനിടെ സമാധാനം കണ്ടെത്താനുളള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കാനിരിക്കെ വീണ്ടും ആണവ ഭീഷണി ഉയർത്തി റഷ്യ. ആണവായുധങ്ങൾ സ്വന്തമാക്കാൻ യുക്രെയ്നെ അനുവദിക്കില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി. അതിനിടെ വീണ്ടും ആണവ ഭീഷണി ഉയർത്താനും റഷ്യൻ വിദേശകാര്യ മന്ത്രി തയ്യാറായി.

മൂന്നാം ലോക മഹായുദ്ധം ആണവവും വിനാശകരവുമാകുമെന്ന് ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. യുക്രെയ്നിൽ അധിനിവേശം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തന്റെ രാജ്യത്തിന്റെ സേനയോട് ഉത്തരവിട്ടതിന് ശേഷമാണ് പുതിയ സംഭവവികാസങ്ങൾ ഉരുതിരിഞ്ഞു വന്നിരിക്കുന്നത്. ഫെബ്രുവരി 28ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് ലാവ്റോവിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇരുപക്ഷവും എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്തിരുന്നു. ഇരുപക്ഷത്തിന് യോജിക്കാവുന്ന മേഖലകൾ കണ്ടെത്തിയെന്നും ചർച്ചാ പ്രക്രിയ തുടരാൻ സമ്മതിച്ചുവെന്ന് റഷ്യൻ പ്രതിനിധി തലവൻ വ്ളാഡിമിർ മെഡിൻസ്‌കി പറഞ്ഞു.

റഷ്യൻ ആണവ പ്രതിരോധ സേനയോട് ജാഗ്രത പാലിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ ഉത്തരവിട്ടിരുന്നു. പുടിൻ ഞായറാഴ്ച രാജ്യത്തെ ആണവ പ്രതിരോധ സേനകൾക്ക് ‘ഉയർന്ന ജാഗ്രത’ നിർദ്ദേശം നൽകിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെത്തുടർന്ന് യുക്രെയ്‌നിലെ റഷ്യയുടെ നടപടികളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. പുടിന്റെ ആണവ വാചാടോപം ‘അപകടകരമാണ്’ എന്ന് നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൾട്ടൻബെർഗിൽ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം റഷ്യൻ മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച് രണ്ടാം ഘട്ട ചർച്ചകൾ ഇന്ന് നടക്കാനിരിക്കുകയാണ്. വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് അനുസരിച്ച് റഷ്യൻ-യുക്രേനിയൻ രണ്ടാം വട്ട ചർച്ച ബെലാറസിലെ ബെലോവെഷ്സ്‌കയ പുഷ്ചയിൽ നടക്കും.

Tags: Ukraine WarRussia-Ukraine WarNuclear WeaponsSergey Lavrov
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies