യുദ്ധവെറിയിൽ പൊലിഞ്ഞത് 2,000ത്തിലധികം സാധാരണക്കാർ; ഖാർകീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധവെറിയിൽ പൊലിഞ്ഞത് 2,000ത്തിലധികം സാധാരണക്കാർ; ഖാർകീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 07:48 pm IST
FacebookTwitterWhatsAppTelegram

കീവ്: യുദ്ധം ഏഴാം ദിനത്തിലേക്ക് കടക്കുമ്പോൾ റഷ്യൻ ആക്രമണത്തിൽ ഇതുവരെ രണ്ടായിരത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ. രക്ഷാപ്രവർത്തകരായ പത്ത് പേർ കൊല്ലപ്പെട്ടതായും യുക്രെയ്ൻ അവകാശപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ റഷ്യ നടത്തിയ ആക്രമണത്തിൽ 400ലധികം സ്ഥലങ്ങളിലുണ്ടായ തീപ്പിടിത്തം യുക്രെയ്‌ന്റെ രക്ഷാദൗത്യ സംഘം അണച്ചു. 416 സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കി. ആശുപത്രികൾ, കിന്റർഗാർട്ടനുകൾ എന്നിവയുൾപ്പെടെ നൂറുക്കണക്കിന് റെസിഡൻഷ്യൽ കെട്ടിടങ്ങളും ഗതാഗത സൗകര്യങ്ങളും റഷ്യ നശിപ്പിച്ചുവെന്നും യുക്രെയ്ൻ അധികൃതർ അറിയിച്ചു. ഏകദേശം ഏഴ് ലക്ഷം യുക്രെയ്ൻ സ്വദേശികൾ പലായനം ചെയ്തുവെന്നാണ് യുഎൻ നൽകുന്ന വിവരം.

ഇന്ന് പ്രധാനമായും യുക്രെയ്‌ന്റെ കിഴക്ക്, തെക്ക്, വടക്ക് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ആക്രമണം. സുപ്രധാന യുക്രെയ്ൻ നഗരമായ ഖാർകീവിൽ കനത്ത ആക്രമണങ്ങളും നാശനഷ്ടങ്ങളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഖാർകീവ് പൂർണമായും പിടിച്ചടക്കാനാണ് റഷ്യയുടെ ശ്രമം. മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഖാർകീവിലുള്ള ഇന്ത്യക്കാർ ഉടൻ മാറണമെന്ന് എംബസി കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.

Tags: Ukraine Warrussia attack Kharkiv
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies