യുക്രെയ്ൻ പുനർനിർമിക്കുമെന്ന് സെലൻസ്‌കിയുടെ പ്രതിജ്ഞ; നഷ്ടപരിഹാരം നൽകാൻ റഷ്യ തയ്യാറായിക്കോളൂവെന്നും ഓരോ ആക്രമണത്തിനും മറുപടി പറയേണ്ടി വരുമെന്നും യുക്രെയ്ൻ പ്രസിഡന്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ പുനർനിർമിക്കുമെന്ന് സെലൻസ്‌കിയുടെ പ്രതിജ്ഞ; നഷ്ടപരിഹാരം നൽകാൻ റഷ്യ തയ്യാറായിക്കോളൂവെന്നും ഓരോ ആക്രമണത്തിനും മറുപടി പറയേണ്ടി വരുമെന്നും യുക്രെയ്ൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 04:40 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ വൻ നഗരങ്ങൾ തകർന്ന തരിപ്പണമാകുന്ന കാഴ്ചയാണ് ദിവസങ്ങളായി തുടരുന്നത്. യുദ്ധം എട്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. ഷെൽ-മിസൈൽ ആക്രമണങ്ങളിൽ നാമാവശേഷമായ നഗരങ്ങളെ പൂർവസ്ഥിതിയിലാക്കുമെന്നാണ് സെലൻസ്‌കിയുടെ പ്രതിജ്ഞ. നഷ്ടപരിഹാരം നൽകാൻ റഷ്യ തയ്യാറായിക്കോളൂവെന്നും യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു.

രാജ്യം പുനർമിർമ്മിക്കും.’നഷ്ടപരിഹാരം’ നൽകാൻ റഷ്യ പഠിക്കുകയും ചെയ്യുമെന്ന് സെലൻസ്‌കി അവകാശപ്പെട്ടു. ഞങ്ങളുടെ എല്ലാ കത്തീഡ്രലുകളും പള്ളികളും നശിപ്പിച്ചാലും, ഞങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ നിങ്ങൾക്കാകില്ല.. യുക്രെയ്‌നിലും യുക്രെയ്ൻ സ്വദേശികളിലും ദൈവത്തിലുമുള്ള ഞങ്ങളുടെ ആത്മാർത്ഥമായ വിശ്വാസം തല്ലിക്കെടുത്താനാകില്ലെന്നും സെലൻസ്‌കി പറഞ്ഞു. തകർന്ന് പോയ ഓരോ വീടും, ഓരോ തെരുവും, ഓരോ നഗരവും ഞങ്ങൾ പുനർനിർമ്മിക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി.

‘നഷ്ടപരിഹാരം’, ‘സംഭാവനകൾ’ എന്നീ രണ്ട് വാക്കുകൾ പഠിക്കാൻ റഷ്യ തയ്യാറായിക്കോളൂ.. ഞങ്ങളുടെ രാജ്യത്തിനെതിരെയും ഓരോ യുക്രെയ്ൻ സ്വദേശിക്കെതിരെയും ചെയ്ത പ്രവൃത്തിക്ക് റഷ്യ മറുപടി പറയേണ്ടി വരുമെന്നും സെലൻസ്‌കി പ്രതികരിച്ചു. ഐക്യരാഷ്‌ട്രസഭ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം നാടും വീടും നഷ്ടപ്പെട്ട ഒരു ദശലക്ഷത്തിലധികം യുക്രെയ്‌നികൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags: Ukraine WarVolodymyr Zelenskyy
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies