തത്സമയ റിപ്പോർട്ടിങ്ങിനിടെ ബോംബ് സ്‌ഫോടനം; അമ്പരന്ന് പിറകിലോട്ട് നോക്കവെ രണ്ടാമത്തെ പൊട്ടിത്തെറി; വാർത്താ അവതാരകൻ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തത്സമയ റിപ്പോർട്ടിങ്ങിനിടെ ബോംബ് സ്‌ഫോടനം; അമ്പരന്ന് പിറകിലോട്ട് നോക്കവെ രണ്ടാമത്തെ പൊട്ടിത്തെറി; വാർത്താ അവതാരകൻ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 05:50 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്‌ന്റെ പല മേഖലകളിലും അർദ്ധ രാത്രിയിലും കണ്ണഞ്ചിക്കുന്ന തരത്തിൽ ബോംബ് സ്ഫോടനങ്ങൾ നടക്കുകയാണ്. ഏറെ ഭയാനകമായ കാഴ്ചകളുടെ നിരവധി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂരിരുട്ടിലും മിസൈൽ വന്ന് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറ്റൊരു സ്‌ഫോടന ദൃശ്യം ഇപ്പോൾ വൈറലാകുന്നത്.

യുക്രെയ്‌നിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുന്ന വാർത്താ അവതാരകനാണ് വീഡിയോയിലുള്ളത്. കീവിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. 50 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ മാദ്ധ്യമപ്രവർത്തകൻ പറയുന്ന വിവരങ്ങൾ തത്സമയം സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിനിടെ പെട്ടെന്നാണ് പിറകിൽ വലിയ ബോംബ് സ്‌ഫോടനം നടക്കുന്നത്. ഇതിന്റെ ശബ്ദവും വെളിച്ചവും ക്യാമറയിൽ പതിയുകയും അവതാരകൻ അമ്പരന്ന് പിറകിലോട്ട് നോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.. സെക്കൻഡുകൾക്കുള്ളിൽ രണ്ടാമത്തെ സ്‌ഫോടനവും അവതാരകന് പിറകിൽ സംഭവിച്ചു. ഇതോടെ നിന്നിടത്ത് നിന്നും ഓടിരക്ഷപ്പെടുകയാണ് വാർത്താ അവതാരകൻ..

WATCH: 2 large explosions light up the Kyiv skyline as reporter goes off the air pic.twitter.com/MXlYuD8i6J

— BNO News (@BNONews) March 3, 2022

ഏകദേശം ഒരു മില്യൺ കാഴ്‌ച്ചകളാണ് ഈ വീഡിയോയ്‌ക്ക് ലഭിച്ചത്. യുക്രെയ്‌നിലെ സ്ഥിതിഗതികൾ ദിനംതോറും രൂക്ഷമാകുമ്പോൾ വിവരങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരുടെ ജീവനും അപകടത്തിലാണ് തുടരുന്നത്.

യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിൽ പല പ്രധാനയിടങ്ങളിലും ഷെല്ലാക്രമണം രൂക്ഷമായിരുന്നു. നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം മൂന്ന് ദശലക്ഷം ആളുകളാണ് കീവിൽ വസിച്ചിരുന്നത്. ഏറ്റവും വലിയ രണ്ടാമത്തെ യുക്രേനിയൻ നഗരമായ ഖാർകീവിൽ കനത്ത പോരാട്ടം തുടരുകയാണ്. ഖേഴ്‌സൺ നഗരം ഇതിനോടകം റഷ്യയുടെ പിടിയിലായി കഴിഞ്ഞു. ഒഡേസ ഉൾപ്പെടെയുള്ള മേഖലകൾ കൈക്കലാക്കാനാണ് റഷ്യൻ പട്ടാളത്തിന്റെ നീക്കം.

Tags: Ukraine CrisisUkraine War
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies