പാരീസിലെ മ്യൂസിയത്തിൽ നിന്നും ഗുഡ്‌ബൈ പറഞ്ഞ് പുടിന്റെ വാക്‌സ് പ്രതിമ; ഏകാധിപതികൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് മ്യൂസിയം ഡയറക്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാരീസിലെ മ്യൂസിയത്തിൽ നിന്നും ഗുഡ്‌ബൈ പറഞ്ഞ് പുടിന്റെ വാക്‌സ് പ്രതിമ; ഏകാധിപതികൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് മ്യൂസിയം ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 06:56 pm IST
FacebookTwitterWhatsAppTelegram

പാരീസ്: യുക്രെയ്‌നിൽ യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. പുടിന്റെ മാർഗനിർദേശങ്ങൾ പ്രാവർത്തികമാകുമ്പോൾ ഓരോ യുക്രെയ്ൻ നഗരങ്ങളും ദിനം പ്രതി ചാമ്പലാകുകയാണ്. ഇതിനിടെ സാമ്പത്തിക-വ്യാവസായിക ഉപരോധങ്ങളുമായി പുടിനെതിരെ നിലപാടെടുക്കുകയാണ് പാശ്ചാത്യരാജ്യങ്ങൾ. യുദ്ധത്തിനെതിരെ ശബ്ദമുയർത്തുന്നതിന്റെ ഭാഗമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളും കുറവല്ല.

അതിനിടെയാണ് പാരീസിലുള്ള വ്‌ളാഡിമർ പുടിന്റെ വാക്‌സ് പ്രതിമയും മ്യൂസിയത്തിൽ നിന്ന് യാത്ര പറഞ്ഞത്. ലോകത്തെ സ്വാധീനിച്ച നിരവധി വ്യക്തികളുടെ വാക്‌സ് പ്രതിമ പ്രദർശിപ്പിക്കുന്നതിൽ ഏറെ പ്രശസ്തമായ പാരീസിലെ മ്യൂസിയത്തിൽ നിന്നാണ് പുടിന്റെ പ്രതിമ എടുത്ത് മാറ്റിയത്.

VIDEO: Wax statue of Vladimir Putin removed from Paris museum.

Russia's invasion of Ukraine prompts director of the Grevin Museum in Paris to remove the statue.

"We have never represented dictators like Hitler in the Grevin Museum, we don't want to represent Putin today" pic.twitter.com/vaN3kOPPzP

— AFP News Agency (@AFP) March 3, 2022

ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളെ ഇവിടെ പ്രതിനിധീകരിക്കില്ലെന്ന് പറഞ്ഞാണ് ഗ്രേവിൻ മ്യൂസിയത്തിന്റെ ഡയറക്ടർ പ്രതിമ മാറ്റിയത്. ഏകാധിപതികളെ ഞങ്ങൾ പ്രതിനിധീകരിക്കില്ല. അതുകൊണ്ട് തന്നെ ഇനി പുടിനെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മ്യൂസിയം ഡയറക്ടർ പറഞ്ഞു. ചിലപ്പോൾ തൽസ്ഥാനത്ത് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ പ്രതിമ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2000ൽ തയ്യാറാക്കിയ പുടിന്റെ പ്രതിമയാണ് മ്യൂസിയം അധികൃതർ വെയർഹൗസിലേക്ക് മാറ്റിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് ഇപ്രകാരം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: Ukraine CrisisUkraine War
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies