ഇന്ത്യാ-ശ്രീലങ്ക ആദ്യ ടെസ്റ്റ് ഇന്ന്; വിരാട് കോഹ്ലി തന്റെ 100-ാം ടെസ്റ്റിന്; രോഹിത് ശർമ്മ നായകനാകുന്ന ആദ്യ സമ്പൂർണ്ണ പരമ്പര
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ-ശ്രീലങ്ക ആദ്യ ടെസ്റ്റ് ഇന്ന്; വിരാട് കോഹ്ലി തന്റെ 100-ാം ടെസ്റ്റിന്; രോഹിത് ശർമ്മ നായകനാകുന്ന ആദ്യ സമ്പൂർണ്ണ പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 07:31 am IST
Facebook
Twitter
WhatsAppTelegram

മൊഹാലി: ഇന്ത്യാ-ശ്രീലങ്ക ആദ്യ ടെസ്റ്റിന് ഇന്ന് പഞ്ചാബിലെ മൊഹാലിയിൽ തുടക്കം. രോഹിത് ശർമ്മ നായകനാകുന്ന ആദ്യ സമ്പൂർണ്ണ ടെസ്റ്റ് പരമ്പരയിൽ മുൻ നായകൻ വിരാട് കോഹ് ലി തന്റെ 100-ാം ടെസ്റ്റിനിറങ്ങുന്നു എന്നതാണ് പ്രത്യേകത. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യക്കു തന്നെയാണ് പരമ്പരയിൽ മേൽകൈ. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മദ്ധ്യനിരയുടെ പാളിച്ച ഇല്ലാതാക്കിയാണ് ടീം ഇറങ്ങുന്നത്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെന്ന് അറിയപ്പെട്ടിരുന്ന അജിങ്ക്യാ രഹാനേയും രാഹുൽ ദ്രാവിഡിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കപ്പെട്ട ചേതേശ്വർ പൂജാരയേയും മാറ്റിനിർത്തിക്കൊണ്ടുള്ള ആദ്യ പരമ്പരകൂടിയാണ് ഇത്. ഇവർക്ക് പകരമായി ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കുമാണ് സാദ്ധ്യത. എന്നാൽ മദ്ധ്യനിരയിൽ മികച്ച ടെസ്റ്റ് റെക്കോഡുള്ള ഹനുമാ വിഹാരിയ്‌ക്കും സാദ്ധ്യതയുണ്ട്.

ഓപ്പണർ റോളിൽ രോഹതിനൊപ്പം മായങ്ക് അഗർവാളെത്തുമോ എന്നതും ആരാധകർ നോക്കിയിരിക്കുന്നു. മദ്ധ്യനിരയിൽ രവീന്ദ്ര ജഡേജയും ആർ.അശ്വിനും ജയന്ത് യാദവും ബാറ്റിംഗിന്റെ ആഴംകൂട്ടും. മൂന്ന് പേരും ഓൾറൗണ്ട് മികവുള്ള മികച്ച താരങ്ങളാണ്. കുൽദീപ് യാദവിനും സൗരഭ് കുമാറിനും സാദ്ധ്യതയുണ്ട്. പേസ് നിരയിൽ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഉണ്ടെങ്കിലും ഒരാൾ പുറത്തുപോകും. ജസ്പ്രീത് ബ്രൂംമ്രയാണ് പേസ് നിരയെ നയിക്കുക.

ശ്രീലങ്കയെ നയിക്കുന്നത് ദിമുത് കരുണരത്‌നെയാണ്. ലാഹിരു തിരുമാനേ, പാതും നിസ്സാങ്ക, മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ദിനേഷ് ചാന്ദിമാൽ, ചരിത അസാലങ്ക, നിരോഷൻ ഡിക്വെല്ല, സുരാംഗ ലാക്മാൽ, ലസിത് എംബുൽഡീനിയ, പ്രവീൺ ജയവിക്രമ, വിശ്വേശ ഫെർണാണ്ടോ, ലാഹിരു കുമാര എന്നിവരിൽ നിന്നാണ് ഇന്ന് ഇറങ്ങുന്നവരെ പരിഗണിക്കുന്നത്.

Tags: TESTcricket test
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies