മണിപ്പൂർ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് നാളെ; 22 മണ്ഡലങ്ങളിലായി 92 സ്ഥാനാർത്ഥികൾ; റിപോളിംഗ് 12 ബൂത്തുകളിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ തെരഞ്ഞെടുപ്പ്: അവസാന ഘട്ട വോട്ടെടുപ്പ് നാളെ; 22 മണ്ഡലങ്ങളിലായി 92 സ്ഥാനാർത്ഥികൾ; റിപോളിംഗ് 12 ബൂത്തുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 09:46 am IST
FacebookTwitterWhatsAppTelegram

ഇംഫാൽ: മണിപ്പൂരിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. 60 നിയമസഭാ മണ്ഡലങ്ങളിൽ അവശേഷിക്കുന്ന 22 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് തീരുമാനിച്ചിട്ടുള്ളത്. 92 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 22 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 18 പേർ ഐഎൻസി, 10 പേർ ജനതാദൾ യുണൈറ്റഡ്, നാഗാ പീപ്പിൾസ് ഫ്രണ്ട്, 11 പേർ നാഷണൽ കോൺഗ്രസ് പാർട്ടി, മൂന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, രണ്ടുപേർ ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, രാഷ്‌ട്രീയ ജനഹിത് സംഘർഷ് പാർട്ടി, സിപിഐ എന്നിവരുടെ ഒരോ സ്ഥാനാർത്ഥികളും 12 സ്വതന്ത്രരും ജനവിധി തേടുന്നു.

അവസാന ഘട്ടത്തിൽ 8,47.400 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോ ഗിക്കുന്നത്. 1247 പോളിംഗ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട ത്തിൽ പോളിംഗ് റദ്ദാക്കിയ 12 ബൂത്തുകളിലും നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടത്തിൽ 88.63 ശതമാനത്തിലേക്ക് റെക്കോഡ് പോളിംഗ് രേഖപ്പെടുത്തി യിരുന്നു.

നിരോധിത പ്രാദേശിക സംഘടനകളുടെ ഭീഷണിയാണ് പലയിടത്തും പോളിംഗ് അലങ്കോലപ്പെട്ടതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം കോൺഗ്രസിന് സ്വാധീനമുള്ളിടത്ത് ബൂത്ത് പിടുത്തം നടന്നതായി ബിജെപി പരാതി നൽകിയിരുന്നു. കാങ്‌പോക്പി, ചുരാചന്ദ്പൂർ ജില്ലകളിൽ ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ ബിജെപിയുടെ 24 സീറ്റുകളടക്കം എൻഡിഎ 36 സീറ്റ് നേടിയാണ് 2017ൽ അധികാരത്തിലേറിയത്. പ്രതിപക്ഷത്തേക്ക് പിൻതള്ള പ്പെട്ട കോൺഗ്രസ് 17 സീറ്റിലൊതുങ്ങി. സഖ്യകക്ഷികളടക്കം 25 സീറ്റുകളാണ് ആകെ നേടിയത്.

Tags: manipur electionMN2022
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies