അഫ്ഗാൻ ജനതയ്ക്ക് തുടർസഹായം; രണ്ടാം ഘട്ടമായി 2000 മെട്രിക് ടൺ ഗോതമ്പുമായി ട്രക്കുകൾ പുറപ്പെട്ടു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാൻ ജനതയ്‌ക്ക് തുടർസഹായം; രണ്ടാം ഘട്ടമായി 2000 മെട്രിക് ടൺ ഗോതമ്പുമായി ട്രക്കുകൾ പുറപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 10:46 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: താലിബാൻ ഭരണം പിടിച്ചതോടെ സാമ്പത്തികമായി തകർന്ന അഫ്ഗാനിസ്ഥാന് കൈത്താങ്ങായി ഇന്ത്യ. വാഗ്ദാനം ചെയ്തതിൽ 2000 മെട്രിക് ടൺ ഗോതമ്പ് കൂടി ഇന്ത്യ കൈമാറി.

അമൃത് സർ, അട്ടാരി അതിർത്തി വഴി ഈ ട്രക്കുകൾ അഫ്ഗാനിലെ ജലാലാബാദിലെത്തും.
അഫ്ഗാൻ ജനതയോടുളള മാനുഷീക പരിഗണന വെച്ച് 50,000 മെട്രിക് ടൺ ഗോതമ്പ് നൽകുമെന്ന് ഇന്ത്യ വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഗോതമ്പുമായി ട്രക്കുകൾ അയച്ചത്.

പാകിസ്താൻ വഴിയാണ് ട്രക്കുകൾ അഫ്ഗാനിസ്ഥാനിലെത്തുക. യുഎന്നിന്റെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഗോതമ്പ് അഫ്ഗാനിൽ വിതരണം ചെയ്യുക. അഫ്ഗാനിലെ ജനങ്ങളുമായി ഊഷ്മള ബന്ധം നിലനിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഏതാനും ആഴ്ചകൾക്കുളളിൽ 3.6 ടൺ മെഡിക്കൽ സാധനങ്ങളും അഞ്ച് ലക്ഷം കൊറോണ പ്രതിരോധ വാക്‌സിനുകളും അഫ്ഗാനിസ്ഥാന് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയാണ് ആദ്യ ബാച്ച് ട്രക്കുകൾ അമൃത്സറിൽ ഫ്‌ളാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ മാസം അവസാനം 2500 മെട്രിക് ടൺ ഗോതമ്പാണ് ആദ്യഘട്ടത്തിൽ ഇന്ത്യ നൽകിയത്. 50 ട്രക്കുകളിലായിരുന്നു ഇന്ത്യ ഗോതമ്പ് കയറ്റി വിട്ടത്.

Tags: afghan-talibanAfghanistanAfghan peoplehumanitarian assistance
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies