സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാൽ എന്ത് ചെയ്യും? പരിഹാരവുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാൽ എന്ത് ചെയ്യും? പരിഹാരവുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 07:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിനിമ ആസ്വദിച്ച് കാണുന്നതിനിടെ കുഞ്ഞുങ്ങൾ കരഞ്ഞ് സിനിമ പുകുതിയിൽ നിർത്തി ഇറങ്ങി പോകുന്ന മാതാപിതാക്കൾ തീയേറ്ററുകളിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഈ പ്രശ്‌നം ഇനി മാതാപിതാക്കളെ അലട്ടില്ല. കുഞ്ഞിനെ തൊട്ടിലിലാട്ടി, തീയേറ്ററിൽ ഇരുന്ന് തന്നെ സിനിമ കാണാം. ഇതിനായി ‘ക്രൈ റൂം’ എന്ന പദ്ധതി ഒരുക്കുകയാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ.

തീയേറ്ററിൽ സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാൽ, ഇനി അമ്മയ്‌ക്കും കുഞ്ഞിനും ക്രൈ റൂമിലിരിക്കാം. സംസ്ഥാന ചലച്ചിത്ര കോർപ്പറേഷന് കീഴിലുള്ള കൈരളി, നിള, ശ്രീ തീയേറ്ററുകളിലാണ് ഈ സംവിധാനം ആദ്യമായി ഒരുക്കുന്നത്. ചലച്ചിത്ര കോർപ്പറേഷൻ എംഡി മായയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അതികം വൈകാതെ തന്നെ ക്രൈ റൂം തുറന്ന് നൽകുമെന്നും മായ അറിയിച്ചു.

കുഞ്ഞ് കരയുന്ന ശബ്ദം പുറത്തേയ്‌ക്ക് കേൾക്കാത്ത രീതിയിലാണ് മുറിയുടെ നിർമ്മാണം. മുറി പണിതീർത്തിരിക്കുന്ന ചില്ലിലൂടെ അമ്മയ്‌ക്ക് സിനിമ ആസ്വദിക്കുകയും ചെയ്യാം. കുഞ്ഞിന്റെ ഡയപ്പർ മാറ്റാനുള്ള സൗകര്യം ചലച്ചിത്ര വികസന കോർപ്പറേഷൻ മുറിയിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം 12 കോടി മുതൽ മുടക്കിലാണ് മുറി നിർമ്മിക്കുന്നത്.

Tags: film theatre
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies