വീണ്ടും രക്ഷകനായി അരുൺ; പമ്പയിൽ മുങ്ങിത്താഴ്ന്ന യുവാവിനെ അത്ഭുതകരമായി രക്ഷിച്ചു; കയ്യടിച്ച് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും രക്ഷകനായി അരുൺ; പമ്പയിൽ മുങ്ങിത്താഴ്ന്ന യുവാവിനെ അത്ഭുതകരമായി രക്ഷിച്ചു; കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിനെ മാറോടണച്ച് വിമുക്തഭടനായ അരുൺ. പമ്പയാറ്റിൽ മുങ്ങിത്താഴ്ന്ന അടൂർ സ്വദേശി റോബിൻ രാജിനെ (26) അതി സാഹസികമായാണ് വെൺമണി പുന്തല പൈക്കോട്ട് വീട്ടിൽ പി.കെ അരുൺ രക്ഷിച്ചത്. രാവിലെ പത്ത്മണിയോടെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലാണ് റോബിൻ അപകടത്തിൽപ്പെട്ടത്.

ഇൻഷൂറൻസ് ഏജന്റിനെ കാണാൻ വേണ്ടിയായിരുന്നു അരുൺ കല്ലിശ്ശേരിയിൽ എത്തിയത്. മൂത്തമകൻ ആദിത്യനെ ചെങ്ങന്നൂരിലെ ചിന്മയ സ്‌കൂളിൽ കൊണ്ടുവിട്ട ശേഷമായിരുന്നു അദ്ദേഹം കല്ലിശ്ശേരിയിൽ എത്തിയത്. 12.30 യ്‌ക്ക് മകനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടതിനാൽ അരുൺ ഇറപ്പുഴ പാലത്തിന് സമീപം വാഹനം നിർത്തി വിശ്രമിച്ചു. ഈ സമം ബഹളം കേട്ട് നോക്കിയപ്പോഴാണ് വെള്ളത്തിൽ മുങ്ങിത്താഴുന്ന റോബിനെ അരുൺ കണ്ടത്. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കാതെ ആറ്റിലേക്ക് എടുത്ത് ചാടി റോബിനെ രക്ഷപ്പെടുത്തുകയായിരുന്നു.

വിവരം അറിഞ്ഞ ഫയർഫോഴ്‌സ് എത്തി റോബിനെ ആശുപത്രിയിലാക്കി. ജോലി കിട്ടാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെന്നാണ് റോബിൻ പറയുന്നത്.

ഇതിന് മുൻപും സമാനമായ രീതിയിൽ അരുൺ രക്ഷാപ്രവർത്തനം തടത്തിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പുന്തലത്താഴം ക്ഷേത്രക്കുളത്തിൽ വീണ കാർ യാത്രികരായ യുവതിയെയും രണ്ട് മക്കളെയുമാണ് അരുൺ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്.

അതേസമയം സമാനതകളില്ലാത്ത അരുണിന്റെ പ്രവർത്തിയിൽ സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെയുള്ള അരുണിന്റെ സത്പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്.  അരുണിന്റെ ചിത്രം സഹിതം നിരവധി പേരാണ് രക്ഷാപ്രവർത്തനത്തിന്റെ വിവരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നത്.

Tags: rescue operationArun
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies