മൂന്ന് വർഷം ലിവിംഗ് ടുഗദർ; യുവതി ഗർഭിണിയായതോടെ ഉപേക്ഷിച്ചു; പ്രതി അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് വർഷം ലിവിംഗ് ടുഗദർ; യുവതി ഗർഭിണിയായതോടെ ഉപേക്ഷിച്ചു; പ്രതി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ ഗർഭിണിയാക്കി മുങ്ങിയയാൾ പിടിയിൽ. അകലക്കുന്നം കാഞ്ഞിരമറ്റം പാറയിൽ ഹരികൃഷ്ണനെയാണ് (24) അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

മണ്ണുമാന്തിയന്ത്രം ഓപ്പറേറ്ററായ ഹരികൃഷ്ണൻ പീരുമേട് സ്വദേശിനിയായ യുവതിയുമായി അടുപ്പത്തിലായി. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്നതിനിടെയാണ് ഹരികൃഷ്ണനുമായി പരിചയത്തിലാകുന്നത്. ഒടുവിൽ വിവാഹം കഴിച്ചോളാമെന്ന് ഹരികൃഷ്ണൻ വാഗ്ദാനം നൽകി. തുടർന്ന് ഇരുവരും മൂന്ന് വർഷം ഒന്നിച്ച് ജീവിച്ചു. ഇതിനിടെ യുവതി ഗർഭിണിയായപ്പോൾ  ഹരികൃഷ്ണൻ കൊല്ലം സ്വദേശിനിയുമായി അടുപ്പത്തിലായി. തുടർന്ന് ഗർഭിണിയായ യുവതിയെ ഉപേക്ഷിച്ചു.

ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായെങ്കിലും വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. എന്നാൽ നിരന്തരമായ പീഡനങ്ങളായിരുന്നു യുവതി നേരിട്ടത്. ഇതോടെ യുവതി പോലീസിൽ പരാതി നൽകി. പോലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും ഇരുവരും തമ്മിൽ വീണ്ടും സംഘർഷങ്ങൾ പതിവായി. ഇതോടെ യുവതി കുഞ്ഞിനോടൊത്ത് വണ്ടൻപാത ആശ്രമത്തിലും കല്ലറ മഹിളാ മന്ദിരത്തിലുമായി ജീവിച്ചു. ഇതിനിടെ യുവതിയെയും കുഞ്ഞിനെയും നോക്കിക്കോളാമെന്ന് ചൂണ്ടിക്കാട്ടി ഹരികൃഷ്ണൻ വീണ്ടുമെത്തി. കല്യാണം കഴിക്കാമെന്ന് പറഞ്ഞു. ഇതിനായി സബ്രജിസ്ട്രാർ ഓഫീസിൽ യുവതി എത്തിയെങ്കിലും ഹരികൃഷ്ണൻ വീണ്ടും കബളിപ്പിച്ചു.

യുവതി വീണ്ടും പോലീസിൽ പരാതി നൽകിയതോടെ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ കെ.പി. ടോംസൺ, എസ്‌ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്‌ഐ ബിജു കെ.തോമസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫിസർ സി.രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Tags: cheating case
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies