രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റ്: മുന്‍ എംഎല്‍എ ജയിംസ് മാത്യ സജീവരാഷ്ട്രീയം വിടുന്നു. ഇനി ജൈവകൃഷിയും വിദേശയാത്രയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാഷ്‌ട്രീയത്തില്‍ റിട്ടയര്‍മെന്റ്: മുന്‍ എംഎല്‍എ ജയിംസ് മാത്യ സജീവരാഷ്‌ട്രീയം വിടുന്നു. ഇനി ജൈവകൃഷിയും വിദേശയാത്രയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 05:27 pm IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: തളിപ്പറമ്പ് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ജയിംസ് മാത്യു സജീവ രാഷ്‌ട്രീയം ഉപേഷിക്കുന്നു. രാഷ്‌ട്രീയത്തില്‍ നിന്നു വിരമിച്ചാല്‍ ജൈവകൃഷിയും വിദേശയാത്രയുമാണ് പദ്ധതി. രാഷ്‌ട്രീയക്കാര്‍ക്ക് വിരമിക്കല്‍ വേണമെന്ന നിലപാടുകാരനായിരുന്നു ജയിംസ് മാത്യു. ഇക്കാര്യം അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. തന്റെ നിലപാട് ജീവിതത്തില്‍ പകര്‍ത്തുകയാണ് വിരമിക്കല്‍ കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിഞ്ഞു. നിലവില്‍ ജില്ലാഭാരവാഹിത്വവും ഇല്ല.

സമിതിയില്‍ പാര്‍ട്ടിയുടെ അനുമതി ലഭിച്ചാല്‍ രാഷ്‌ട്രീയം വിട്ട് ജൈവകൃഷിയിലേക്ക് തിരിയും. കാസര്‍കോട് ജൈവകൃഷി നടത്താനാണ് പദ്ധതി. പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചാല്‍ ഏപ്രിലില്‍ ദീര്‍ഘയാത്രയ്‌ക്കും പദ്ധതിയുണ്ട്. റിട്ടയര്‍മെന്റ് പോലെ തന്നെ ദീര്‍ഘയാത്രയും അദ്ദേഹം സൃഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഭാരവാഹിത്വങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞത്.

എസ്എഫ്‌ഐയിലൂടെ വളര്‍ന്ന് സജീവരാഷ്‌ട്രീയത്തില്‍ എത്തിയ ജയിംസിന് പാര്‍ട്ടിയില്‍ നാലുപതിറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യമുണ്ട്. രണ്ടു തവണ തളിപ്പറമ്പില്‍ എംഎല്‍എയായിരുന്ന ജയിംസ് മികച്ച പാര്‍ലമെന്റേറിയനും കൂടിയായിരുന്നു. എന്നാല്‍ രാഷ്‌ട്രീയമായ പിന്‍മടക്കത്തിനു പിന്നില്‍ ബിസിനസ് താല്‍പര്യമാണെന്നും ആരോപണമുയരുന്നു.

Tags: Politiciancpm mlaretirement
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies