ലോട്ടറി അടിച്ചു; നികുതി അടച്ചില്ലെങ്കിൽ കേസ് എടുക്കും; സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോട്ടറി അടിച്ചു; നികുതി അടച്ചില്ലെങ്കിൽ കേസ് എടുക്കും; സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 06:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. അദ്ധ്യാപികയ്‌ക്ക് 14 ലക്ഷം രൂപ നഷ്ടമായി. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കൊല്ലം കുണ്ടറ സ്വദേശിനി അനിതയാണ് തട്ടിപ്പിന് ഇരയായത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ വ്യാജ നമ്പറിൽ നിന്നും സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. ഓൺലൈൻ ലോട്ടറി അടിച്ചെന്നും 14 ലക്ഷം രൂപ നികുതിയടക്കണമെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ സന്ദേശം. ഇല്ലെങ്കിൽ കേസ് എടുക്കുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ച അദ്ധ്യാപിക പണം അയക്കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവിയുടെ ഫോട്ടോയും, അദ്ദേഹത്തിന്റെ പേരും വ്യാജ വാട്‌സ് ആപ്പ് ഐഡിയിൽ തട്ടിപ്പ് സംഘം ഉപയോഗിച്ചിരുന്നു. ഇതോടെയാണ് സന്ദേശം വിശ്വസിച്ചതെന്ന് അദ്ധ്യാപിക പറയുന്നു. വാട്‌സ് ആപ്പ് സന്ദേശത്തിന് മിനിറ്റുകൾ മുൻപ് അദ്ധ്യാപികയുടെ ഫോണിലേക്ക് ലോട്ടറി അടിച്ചതായി മറ്റൊരു നമ്പറിൽ നിന്നും സന്ദേശം വന്നിരുന്നു. എന്നാൽ ഇത് വിശ്വസിക്കാതിരുന്നതോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ വാട്‌സ് ആപ്പ് ഐഡി ഉണ്ടാക്കി സംഘം അദ്ധ്യാപികയ്‌ക്ക് വീണ്ടും സന്ദേശം അയച്ചത്. പിന്നീട് സംശയം തോന്നിയ അദ്ധ്യാപിക പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. പ്രതികളെ പിടികൂടാൻ സിറ്റി സൈബർ പോലീസ് സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

Tags: DGPanil kanth
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies