വധൂവരന്മാരേ ഇതിലേ ഇതിലേ.....; ഈ സ്ഥലത്ത് വന്ന് വിവാഹം ചെയ്താൽ 1.7 ലക്ഷം രൂപ ഇങ്ങോട്ട് ലഭിക്കും; ആർക്കും പോകാം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വധൂവരന്മാരേ ഇതിലേ ഇതിലേ…..; ഈ സ്ഥലത്ത് വന്ന് വിവാഹം ചെയ്താൽ 1.7 ലക്ഷം രൂപ ഇങ്ങോട്ട് ലഭിക്കും; ആർക്കും പോകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 09:59 pm IST
FacebookTwitterWhatsAppTelegram

തങ്ങളുടെ വിവാഹം എങ്ങനെ ഗംഭീരമാക്കാമെന്നാണ് വധൂവരന്മാർ ചിന്തിക്കാറ്. ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ മനസിലേയ്‌ക്ക് ഈ അടുത്തിടെ കടന്നുകൂടിയ ഐറ്റമാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്. സംഗതി ഇപ്പോൾ ട്രെൻഡിങ്ങിയിരിക്കുകയാണ്. ഗോവ അല്ലെങ്കിൽ ജയ്പൂർ പോലുള്ള ഒരു സ്ഥലത്ത്, ഹോട്ടൽ അല്ലെങ്കിൽ റിസോർടിന്റെ ഒരു കെട്ടിടം മുഴുവൻ വാടയ്‌ക്കെടുത്താണ് പലരും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുന്നത്. ഇത്തരത്തിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ ഇറ്റലിയിലേയ്‌ക്ക് പോയാലോ? അതും വെറുതെ വേണ്ട കാശ് ഇങ്ങോട്ട് കിട്ടും.

മധ്യ ഇറ്റലിയിലെ തലസ്ഥാനമായ റോം ഉൾപ്പെടുന്ന ലാസിയോ മേഖലയാണ് ദമ്പതികൾക്ക് ആകർഷകരമായ ഓഫർ നൽകുന്നത്. ഈ പ്രദേശത്ത് വിവാഹിതരായാൽ, ദമ്പതികൾക്ക് വിവാഹത്തിന് ചെലവഴിക്കാൻ 2,000 യൂറോ അതായത് ഏകദേശം 1.7 ലക്ഷം രൂപ പാരിതോഷികമായി നൽകാമെന്നാണ് വാഗ്ദാനം. ‘ഫ്രം ലാസിയോ വിത്ത് ലൗ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫർ, 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെയാണ് ലഭ്യമാകുക. ഈ പ്രദേശത്ത് വെച്ച് വിവാഹം കഴിക്കുന്ന ഇറ്റലിക്കാർക്കും, വിദേശികൾക്കും ഓഫർ അനുഭവിക്കാൻ സാധിക്കും.

കൊറോണ വൈറസ് മൂലം തകർന്ന വിവാഹ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗ്ഗമാണ് ഈ ഓഫറെന്ന് അധികൃതർ പറയുന്നത്. ഇതിലൂടെ സ്ഥലത്തെ പ്രാദേശിക കാറ്ററർമാർ, ഫ്‌ലോറിസ്റ്റുകൾ, വെഡ്ഡിംഗ് പ്ലാനർമാർ, ഇവന്റ് കമ്പനികൾ എന്നിവർക്ക് വീണ്ടും ഉണർവ്വ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ആകെ ഒരു വ്യവസ്ഥമാത്രമാണ് പണം നൽകുന്നതിനായി പാലിക്കേണ്ടത്. ഈ 2,000 യൂറോ, ഹണിമൂൺ ചെലവുകൾ, ഫോട്ടോഗ്രാഫി തുടങ്ങിയ കാര്യങ്ങൾക്കായി ചെലവഴിക്കണമെന്നാണ് നിബന്ധന.

Tags: italywedding
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies