ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്: വാരാണാസി അടക്കമുള്ള മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്: വാരാണാസി അടക്കമുള്ള മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്

by Janam Web Desk
Mar 7, 2022, 06:22 am IST
A A

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാരാണാസി, അസംഗഡ്, ഗാസിപൂർ, മിർസാപൂർ അടക്കമുള്ള ജില്ലകളിലായി 613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെ നടക്കുന്ന വോട്ടെടുപ്പിൽ രണ്ട് കോടിയിലധികം വോട്ടർമാർ വിധി എഴുതും.

2017ലെ തെരഞ്ഞെടുപ്പിൽ 54 സീറ്റുകളിൽ 29 എണ്ണവും ബിജെപി ഇവിടെ നേടിയിരുന്നു. സമാജ്വാദി പാർട്ടി 11 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണാസി, അഖിലേഷ് യാദവിന്റെ അസംഗഡ് എന്നിവിടങ്ങളിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരബാധിത മേഖലകളായ ചാക്കിയ, റോബർട്ട് ഗഞ്ജ്, ദുദ്ദി എന്നിവിടങ്ങളിൽ വൈകുന്നേരം നാല് മണിവരെയെ പോളിംഗ് ഉണ്ടായിരിക്കുകയുള്ളൂ.

മത്സരത്തിന്റെ അവസാന ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ പ്രചാരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വാരാണാസി അടക്കമുള്ള മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അഭിപ്രായ സർവ്വേകൾ ബിജെപിയ്‌ക്ക് അനുകൂലമായിരുന്നു. ഇത്തവണയും വിജയം ഉറപ്പിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് യോഗി ആദിത്യനാഥും. ഇന്ന് വൈകിട്ടോട് കൂടി എക്സിറ്റ് പോൾ ഫലങ്ങൾ വരും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Tags: UP2022
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ജൻ ഔഷധി യോജന; ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും

Next Post

കേന്ദ്ര സർക്കാരിന്റെ കരുതൽ; ഹർജ്യോത് ഭാരത മണ്ണിലേയ്‌ക്ക്; യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഇന്ന് നാട്ടിലെത്തും

More News from this section

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ജാർഖണ്ഡിൽ സ്‌ഫോടനം ; സിആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

ലുധിയാന കോടതിയ്‌ക്ക് പുറത്ത് വെടിവെയ്പ്പ്

PM Modi

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ മാർച്ചിൽ യാഥാർത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഭൂട്ടാൻ നാഷണൽ അസംബ്ലി സ്പീക്കർ വാങ്ചുക് നംഗ്യേലുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

ഇന്ത്യ ‘ദോസ്ത്’; സഹായത്തിന് നന്ദി അറിയിച്ച് തുർക്കി

Congress

ബാലാസാഹേബ് തൊറാട്ടിന്റെ രാജി : ബിജെപിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ബിജെപി അദ്ധ്യക്ഷൻ : കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യം

Load More

Latest News

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

ഇന്ത്യൻ പ്രവാസികൾക്ക് 15 വർഷത്തിനുള്ളിൽ 1,400 ദശലക്ഷം ഡോളറിന്റെ തൊഴിലവസരം; ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ. ജി. അനികുമാറിന് സ്വീകരണം നൽകി ദുബായ് പൗരാവലി

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിവാഹ പരസ്യം; ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

ഇന്ത്യയിലെ ജനപ്രിയ വിവാഹ കേന്ദ്രമായി വാരണാസി ടെന്റ് സിറ്റി

ഇന്ത്യയിലെ ജനപ്രിയ വിവാഹ കേന്ദ്രമായി വാരണാസി ടെന്റ് സിറ്റി

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി; ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ജയിംസിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി; ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ജയിംസിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

മദ്യക്കുപ്പികളുമായി വന്ന കാർ അപകടത്തിൽപ്പെട്ടു : പരിക്കേറ്റവരെ ആശുപത്രിയിലാക്കാതെ കുപ്പികളുമായി സ്ഥലം വിട്ട് ജനങ്ങൾ

മദ്യക്കുപ്പികളുമായി വന്ന കാർ അപകടത്തിൽപ്പെട്ടു : പരിക്കേറ്റവരെ ആശുപത്രിയിലാക്കാതെ കുപ്പികളുമായി സ്ഥലം വിട്ട് ജനങ്ങൾ

ഐസ്‌ക്രീമിനുള്ളിൽ ചത്ത തവള ; കഴിച്ച മൂന്ന് കുട്ടികൾ ആശുപത്രിയിൽ

ഐസ്‌ക്രീമിനുള്ളിൽ ചത്ത തവള ; കഴിച്ച മൂന്ന് കുട്ടികൾ ആശുപത്രിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies