കേരളം ഗുണ്ടാസംഘങ്ങളുടെയും കൊടുംകുറ്റവാളികളുടെയും വിഹാരകേന്ദ്രമായി മാറി; ഭാരതീയ വിചാരകേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളം ഗുണ്ടാസംഘങ്ങളുടെയും കൊടുംകുറ്റവാളികളുടെയും വിഹാരകേന്ദ്രമായി മാറി; ഭാരതീയ വിചാരകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 08:52 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ സാമൂഹിക അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടുന്നതായി ഭാരതീയ വിചാരകേന്ദ്രം. ഗുണ്ടാസംഘങ്ങളുടെയും കൊടുംകുറ്റവാളികളുടെയും വിഹാരകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു.

ഇതിനെതിരെ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം ഉയർന്നുവരണമെന്നും ബോധവൽക്കരണവും സാമൂഹിക ഇടപെടലും നടത്തണമെന്നും ഭാരതീയ വിചാരകേന്ദ്രം പ്രതിനിധിസഭ ആവശ്യപ്പെട്ടു.

കൊലപാതവും കൂട്ടബലാൽസംഗവും സ്ത്രീപീഡനം, ബാലപീഡനം, ക്വട്ടേഷൻ ഇടപാടുകൾ എന്നിവ മുൻപെങ്ങുമില്ലാത്തവണ്ണം സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്. അക്രമിസംഘം ഒരാളെ കൊലപ്പെടുത്തി കാൽവെട്ടിയെടുത്ത് ഇരുചക്രവാഹനത്തിൽ നഗരത്തിലൂടെ സഞ്ചരിച്ചത് കുറ്റവാളികളുടെ മനോനില എത്രഅപകടകരമാണെന്നതിന്റെ സാക്ഷ്യമാണ്.

മദ്യം മയക്കുമരുന്ന് ഉപയോഗം അനിയന്ത്രിതമായി വർധിച്ചു. മദ്യംസർക്കാർ പ്രോത്സാഹിപ്പിക്കുന്നു, ലഹരി വിൽപ്പന ചില സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ലഹരി കൊടുത്ത് മയക്കി പെൺകുട്ടികളെ പീഡനത്തിനും ലൗജിഹാദ് ഉൾപ്പെടെ മതംമാറ്റത്തിനും ഉപയോഗിക്കുന്നു. കൂട്ടആത്മഹത്യയും കൊലപാതകവും പെരുകുന്നു.

ലഹരി മാഫിയയും ഭീകരരും കൈകോർത്തു നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ഭരണകൂടം ഒത്താശചെയ്യുകയാണ്. നവകേരളം സ്വപ്‌നം കാണുന്നവർ കേരളം നശിക്കുന്നത് കാണുന്നില്ലെന്നും ഭാരതീയവിചാരകേന്ദ്രം പ്രമേയത്തിലൂടെ വ്യക്തമാക്കി.

Tags: MEETbharatheeya vichara kendram
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies