ഐ ലവ് യൂ ഡാഡി; സുപ്രിയയുടെ അച്ഛന് ഹൃദയംതൊടും കത്തുമായി ആലിമോൾ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ ലവ് യൂ ഡാഡി; സുപ്രിയയുടെ അച്ഛന് ഹൃദയംതൊടും കത്തുമായി ആലിമോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 11:16 am IST
Facebook
Twitter
WhatsAppTelegram

നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകളാണ് ആലി എന്ന അലംകൃത. കുഞ്ഞ് ആലിയുടെ കുറിപ്പുകളും, കഥകളും, കവിതകളുമൊക്ക പലതവണ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയേയും പോലെ തന്നെ വായനയിലും എഴുത്തിലുമെല്ലാം മിടുമിടുക്കിയാണ് ആലിമോൾ. അടുത്തിടെ അന്തരിച്ച സുപ്രിയയുടെ അച്ഛന് ആലി എഴുതിയ കുറിപ്പാണ് പുതുതായി സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ആലിയുടെ ഡാഡിയ്‌ക്ക്(സുപ്രിയയുടെ അച്ഛൻ) ഹൃദയം തൊടുന്ന കത്താണ് ആലിമോൾ കുറിച്ചത്.

‘ഹായ് ഡാഡി, ഡാഡിയ്‌ക്ക് സ്വർഗത്തിൽ സുഖമാണെന്ന് വിശ്വസിക്കുന്നു. ഡാഡി നാനിയെ കണ്ടോ? സംസാരിച്ചോ? നമ്മൾ ഒന്നിച്ചുണ്ടായിരുന്ന സമയം എന്നും എന്റെ മനസ്സിലുണ്ടാകും. ലോകത്തിലെ ഏറ്റവും നല്ല ഡാഡിയായിരുന്നതിന് നന്ദി. അച്ഛാച്ചനെയോ നാനിയെയോ കണ്ടാൽ, അവരോട് എന്നെ കുറിച്ച് പറണേ. എന്റെ കുറുമ്പുകൾ എല്ലാം കാണുന്നുണ്ടെന്ന് എനിക്ക് അറിയാം. ഞാൻ കളിക്കുമ്പോൾ ചിരിക്കുമെന്നും എനിക്ക് അറിയാം. ഇനിയും ഒരുപാട് കത്തുകൾ എഴുതും. ഐ ലവ് യൂ, ബൈ ഡാഡി’ എന്നാണ് ആലിമോൾ കുറിപ്പിൽ എഴുതിയിരിക്കുന്നത്. കൂടാതെ ഒരു കുഞ്ഞ് പാട്ടും പാടിയിട്ടുണ്ട്.

View this post on Instagram

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

‘എന്റെ(നമ്മുടെ) ഡാഡിയ്‌ക്ക് ആലിയുടെ ഒരു കത്ത്! ഡാഡി എല്ലാ ദിവസവും, മിനിറ്റും നിങ്ങളെ മിസ് ചെയ്യുന്നു. 2020 ഓഗസ്റ്റിൽ അന്തരിച്ച എന്റെ മുത്തശ്ശിയെയാണ് നാനി എന്ന് ഇവിടെ പരാമർശിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ആലിയുടെ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. കഴിഞ്ഞ നവംബറിലാണ് സുപ്രിയയുടെ അച്ഛൻ വിജയ് കുമാർ മേനോൻ അന്തരിച്ചത്.

Tags: prithviraj
Share
Tweet
SendShare

More News from this section

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Latest News

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies