യുക്രെയ്ന്‍ സ്വര്‍ണ ജേതാവിനരികെ യുദ്ധചിഹ്നം ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരത്തിന് ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്റെ അച്ചടക്ക നടപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്ന്‍ സ്വര്‍ണ ജേതാവിനരികെ യുദ്ധചിഹ്നം ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരത്തിന് ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്റെ അച്ചടക്ക നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

ദോഹ: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂര്‍ച്ഛിക്കെ റഷ്യന്‍ യുദ്ധചിഹ്നമായ പുളളിപ്പുലിയെ ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരം ഇവാന്‍ കൂലിയാക്കിനെതിരെ ഇന്‍ര്‍നാഷണല്‍ ജിംനാസ്റ്റിക് ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു.

ശനിയാഴ്ച ഖത്തറിലെ പോഡിയത്തില്‍ യുക്രേനിയന്‍ എതിരാളിയുടെ സമീപത്തായി റഷ്യന്‍താരം ഇവാന്‍ യുദ്ധചിഹ്നമായ പുള്ളിപ്പുലിയെ ധരിച്ച് നിലകൊണ്ടതാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.

ദോഹയില്‍ നടന്ന അപ്പാരറ്റസ് ലോകകപ്പിലെ റഷ്യന്‍താരത്തിന്റെ നടപടി പ്രകോപനപരമെന്നാണ് ഫെഡറേഷന്റെ നിലപാട്. ഞെട്ടിക്കുന്ന പെരുമാറ്റത്തിന് കുലിയാക്കിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ഫൈനലില്‍ വെങ്കലം നേടിയ കുലിയാക് തന്റെ നെഞ്ചില്‍ ‘സെഡ്’ എന്ന അക്ഷരം പതിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണ മെഡല്‍ ജേതാവായ യുക്രെയ്നിന്റെ ഇല്ലിയ കോവ്തൂണിന്റെ അടുത്ത പോഡിയത്തിലേക്ക് കയറി.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ ‘സെഡ്”എന്ന അക്ഷരം യുദ്ധപ്രതീകമായി മാറി. ഈ അക്ഷരം ടാങ്കുകളുടെയും സൈനിക വാഹനങ്ങളുടെയും വശങ്ങളില്‍ പെയിന്റ് ചെയ്യുകയും റഷ്യയിലെ യുദ്ധ അനുകൂലികള്‍ ശരീരത്തില്‍ പതിക്കുകയും ചെയ്തുവരുന്നു.

യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം കാരണം റഷ്യ, ബലാറസ് ജിംനാസ്റ്റിക്കുകള്‍ക്ക് ഫെഡറേഷന്റെ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസാന അവസരമായിരുന്നു ഈ വാരാന്ത്യം. ഇന്നു മുതല്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്‌ലറ്റുകള്‍, ഉദ്യോഗസ്ഥര്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ക്ക് എഫ്‌ഐജി മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല.

Tags: sportsUKRAIN WARivan kuliak
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies